Rasheed Rashii   (ജിന്നിന്റെ തൂലിക)
522 Followers · 518 Following

read more
Joined 6 June 2021


read more
Joined 6 June 2021
13 OCT 2023 AT 11:59

.......

-


13 OCT 2023 AT 11:58

......

-


7 AUG 2023 AT 9:37

ശുഭദിനം

-


22 DEC 2022 AT 10:17

കുരുക്കുവീണ താലിച്ചരടിന-
കത്തൊരു കൊടുംവിഷമെന്നിൽ
ചേർന്നു ..
അഴിച്ചു മാറ്റി ഞാനാ ചരടുമിന്നെ-
നിക്ക്
സ്വന്തമെൻ മക്കളും

-


19 DEC 2022 AT 13:08

മറച്ചുവെച്ച വിരഹമെന്നിലുതിച്ചുയരുമ്പോൾ,
നിൻ മുറിച്ച വെച്ച പളുങ്ക് ഹൃദയാമെനിക്ക്
നൽകുമോ??

ഇരുട്ടടഞ്ഞ മുറിക്കുള്ളിലെ അടച്ച വാതിലും
നിൻ ഇശലുമൂളി ഇനിയിരുനാൾ
തുറന്നു നൽകുമോ??

എനിക്കുവേണ്ടിയാമധുര പാട്ട് പാടുമോ,
നിൻ, ഇടത്തു കണ്ണെനിക്ക് വേണ്ടി-
യടച്ചു നൽകുമോ?

-


24 NOV 2022 AT 21:12

.....

-


24 NOV 2022 AT 0:49

.....

-


23 NOV 2022 AT 22:14

.....

-


23 NOV 2022 AT 9:17

നിലച്ച ശ്വാസത്തേയും പുനർജനിപ്പിക്കത്തക്കവണ്ണം
ഒരു കാറ്റായി അവളിലേയ്ക്ക് കടന്നു ചെല്ലണം .....
ഒരിക്കൽ അവളിൽ നിന്നും വിധി അടർത്തിയെടുത്ത് എന്നെ .......
എന്നിൽ ഞാൻ മറന്നു വെച്ച് എന്നെ അവൾക്ക് തിരികെ നൽകണം ...... മരണപ്പെട്ട എന്റെ ഓർമ്മകൾ പേറി നടക്കുന്ന അവളെ മറ്റൊരു അവകാശിയെ കാലം കരുതി വെയ്ക്കും നേരം വരെ അവളിലെ നിഴലായി കഴിയണം ....

-


22 NOV 2022 AT 17:16

മഴയെ സ്നേഹിച്ചു..
മഴയെ കൊതിച്ചു ..
മഴക്കായ്‌ ജീവിച്ചു..
എന്നിട്ടും..
ഒടുവില്‍,
പെയ്യാത്ത മഴക്കായ്‌
കാത്തിരിക്കുന്നോരാ
വേഴാമ്പല്‍...l
കൂട് മാറി ചേക്കേറാന്‍
സമയമായെന്ന്
അറിഞ്ഞിട്ടും ദേശാടനം
ചെയ്യാന്‍
കൊതിക്കാത്തൊരാ
ദേശാടനപക്ഷി..
രാവ്‌ തീരുന്നോരാ
നിമിഷം വരെ
ഇണയെ തേടി
അലയുന്നോരാ
ചക്രവാകം ..........

-


Fetching Rasheed Rashii Quotes