Ranjith navaikulam  
48 Followers · 61 Following

Joined 2 October 2018


Joined 2 October 2018
14 JUN 2023 AT 20:10

Prudence is the ability to keep distance from unworthy places

-


29 MAY 2023 AT 20:56

The belief that I am not alone is the greatest mythical notion in the world

-


24 MAY 2023 AT 11:07

ഞാനൊറ്റയ്ക്കല്ല എന്ന ചിന്തയാണ്
ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ മിഥ്യ

-


20 MAY 2023 AT 22:40

ഒറ്റയ്ക്കൊരു യാത്ര പോണം..!
എന്നോ എവിടെയോ നഷ്ടപ്പെട്ടുപോയ
എന്നെത്തിരഞ്ഞ്..!

-


20 MAY 2023 AT 20:01

ചിതറിത്തെറിച്ച സ്വപ്നങ്ങളുടെ
ആകെത്തുകകളാണ് നിരാശകൾ

-


20 MAY 2023 AT 19:53

കാണാനും മിണ്ടാനും നേരമില്ലത്രേ..!
നേരം കഴിയാറായി...
ഇനിയാരെങ്കിലും കാണാനുണ്ടോ എന്ന
ചോദ്യമുയരുന്നത് വരെ..!

-


20 MAY 2023 AT 19:24

നേരിട്ട് അനുഭവിച്ചറിയുന്നത് വരെ മറ്റുള്ളവരുടെ ഓരോ അവസ്ഥയും
നമുക്ക് കെട്ടുകഥകൾ മാത്രമാണ്.

-


19 JUN 2022 AT 16:36

There will be a chapter inside all of us
that cannot be read aloud

-


18 JUN 2022 AT 18:57

ചില കാഴ്ചകൾ അങ്ങനെയാണ്...
കണ്ണിൽ നിന്നും മറയുന്ന വരെ നാമറിയില്ല കണ്ടതെത്ര മനോഹരമായിരുന്നു എന്ന്.

-


10 JUN 2022 AT 20:38

What makes our life more beautiful is
the art of understanding rather than adjustments

-


Fetching Ranjith navaikulam Quotes