ശുഭദിനാശംസകൾ...
ഇളകി മറിയുന്നൊരു കടലിനെ ഉള്ളിൽ ഒളിപ്പിച്ച ശാന്തമായൊരു പുഴയാണ് പലരും. പുറമെ നോക്കുമ്പോൾ ശാന്തം, ഉള്ളിലെ ഭ്രാന്തൻ തിരമാലകൾ ആരും കാണുന്നില്ല.
- trivandrum_rajesh
31 MAY 2019 AT 8:43