മനുഷ്യൻ യഥാർത്ഥ സ്നേഹം പ്രകടിപ്പിക്കുന്ന ദിനം
മുതലാളിമാർ തങ്ങളുടെ തൊഴലികളെ കൂടെപ്പിറപ്പായി കാണുന്ന ദിനം
നേതാക്കൾ തന്റെ അണികളോട് ചേർന്ന് നിൽക്കുന്ന ദിനം
കുടുംബം എന്നത് സുന്ദരം എന്ന് തിരിച്ചറിയുന്ന ദിനം
യഥാർത്ഥ ജനാധിപത്യ ഭരണം എത്തിടുന്ന ദിനം
ഏതു മതക്കാരോ ജാതിക്കാരോ രാഷ്ട്രീയ പ്രവർത്തകരോ ആയിക്കോട്ടെ
ഒരമ്മ പെറ്റ മക്കൾ പോൽ ജീവിക്കുന്ന ദിനത്തിനായി ഞാൻ കാത്തിരിക്കുന്നു......- Raisu
3 AUG 2019 AT 9:47