പവിഴപ്പുറ്റ് 💚◻️🔷   (©_🌼Coral_Reef🌼)
193 Followers · 105 Following

read more
Joined 21 February 2020


read more
Joined 21 February 2020

ചോദ്യം:"നീയൊരുപാട് മാറിപ്പോയി...
നിനക്കെങ്ങനെ ഇത്രയും പെട്ടെന്ന് മാറാൻ
സാധിക്കുന്നു...?"

ഉത്തരം:"നീ മാറിയത് തൊട്ട് ഞാനും അങ്ങ് മാറി... നിനക്ക് മാറാമെങ്കിൽ എനിക്കും ആവാലോ...!"

-



എഴുതപ്പെടുന്നതിനെ
മനസ്സിലാക്കാൻ
കഴിയണം...

മനസ്സെന്നാൽ
ഹൃദയമാണല്ലോ....!

-



ഇഷ്ടങ്ങളോട്
എന്തു പറയണമെന്ന്
ആലോചിച്ചിട്ടുണ്ട്...

ഉത്തരം
ഒരു പിടിവള്ളി പോലെ തൂങ്ങിയാടുന്നുവെങ്കിലും,
സങ്കടം പിടി മുറുക്കിയിരിക്കുന്നു.....!

-



മരണം വന്നൊന്ന് വിളിച്ചാൽ
തീരുന്ന ബന്ധം മാത്രമേ
ഞാനും നീയും തമ്മിലുള്ളൂ...........!

പുതുജീവിതത്തിലേക്ക്
പ്രവേശിച്ചു കഴിഞ്ഞാൽ,
ദുആയിലും ഹസനാത്കളിലും
പരസ്പരം സഹായിക്കുക
എന്നതിനേക്കാൾ,
മരണപ്പെട്ടവരോട് കൂറ്
പുലർത്തുന്ന മറ്റെന്തുണ്ട്?!!

-



സന്തോഷവും
സന്താപവുമെല്ലാം
എഴുതപ്പെട്ടതാണ്...

നീയും ഞാനുമെന്ന പോലെ!

-



Never burn
your thoughts.
Let it travel as far as it can!

-



ഒരേയൊരു നന്മയെങ്കിലും
അവകാശപ്പെടാനില്ലാത്ത,
ഒരൊറ്റ മനുഷ്യക്കുഞ്ഞിനേയും
നാഥൻ ഈ ഭൂലോകത്ത്
പടച്ചിട്ടില്ല.....!

-



എല്ലാ
സൗന്ദര്യവും
ഭംഗിയല്ല...........

എന്നാൽ........,

എല്ലാ
ഭംഗിയും
സൗന്ദര്യമാണ്!

-



എന്റേതായൊരിടം
ഞാൻ
കണ്ടെത്തിയിരിക്കുന്നു...

അത്ഭുതമെന്ന്
പറയട്ടെ...,

എന്റെ
പ്രിയപ്പെട്ടവരാണവിടം
മുഴുവനും.......!

-



ശൂന്യമായ സ്വപ്നം
.
.
.
ശൂന്യമാണ്.............!

-


Fetching പവിഴപ്പുറ്റ് 💚◻️🔷 Quotes