അധ്യാപനം പ്രൊഫഷനും അദ്ധ്യാപകർ പ്രൊഫഷണലുകളുമാകുന്ന ഇന്ന് ഇപ്പോളും മറക്കാത്ത ചില രൂപങ്ങളുണ്ട്.... ഇന്നത്തെ പുത്തൻ വിദ്യാഭ്യാസ സമ്പ്രദായത്തിനും പുതുതലമുറക്ക് മുൻപിലും സമ്പാദ്യമായി ശിഷ്യ സമ്പത്തുമാത്രമുള്ള ചില നല്ല ഗുരുജന്മങ്ങൾ.... ഇന്നും വറ്റാത്ത ആ നന്മ മരങ്ങൾക്ക് മുന്നിൽ പ്രണാമം.... ജയിക്കാൻ പഠിപ്പിച്ചതിനല്ല, ജീവിക്കാൻ പഠിപ്പിച്ചതിന്.... ശുഭരാത്രി....
- പ്രിയനച്ചൻ
23 OCT 2018 AT 21:36