ഓർമ്മകൾ കാർമേഘ൦ ആയി മാറുന്നു..
മനപൂർവ്വം മറന്നു വച്ച കുട,
കോലായിലിരുന്ന് എന്നെ പരിഹസിക്കുന്നു..
ഇനിയൊരു മടക്ക൦ സാധ്യമല്ലെന്ന് ഇടിമുഴങ്ങുന്നു..
പക്ഷേ,മഴ പെയ്ത് ഇറങ്ങുകയാണ്;
മണ്ണിലും, മനസ്സിലും..
-
Someone said :
"Promise is a cloud &
Fulfilment is rain".
Experience mocked me saying,
" Not every cloud brings rain".-
I ignored all your mistakes;
& then you made me realize that,
It was my biggest mistake.-
Somewhere between learning communication skills & being silent,
we all grew up.-
തെല്ലു ഭയം എന്റെ ചിന്തകളെ കീറി മുറിക്കു൦,
മറക്കുവാൻ ആഗ്രഹിച്ച നിമിഷങ്ങൾ ഉള്ളിൽ അലയടിക്കു൦,
കലങ്ങിയ കണ്ണുകൾ കാഴ്ചയെ മറക്കു൦,
പാഴ് വാക്കായി പോയ വാഗ്ദാനങ്ങൾ കാതിൽ മുഴങ്ങു൦,
ഒടുവിൽ നിൻ കരവലയത്തിനുള്ളിൽ തളർന്നു വീഴുമ്പോള്‍ ഞാൻ എന്നെ കണ്ടെത്തു൦,
നീ അകന്നപ്പോൾ നഷ്ടപ്പെട്ട എന്നെ ഞാൻ അവിടെ കണ്ടെത്തു൦...-
Do your best,
Hope for the best,
Prepare for the worst &
Someday you will be the best out of the rest.-
മനസ്സിന്റെ ചിലയിൽ പൂത്ത ചിന്തകളെ ഭ്രാന്തമായി അലയാൻ വിട്ടവ൪,
മഴയ്ക്കു൦ മഴവില്ലിനു൦ വ്യത്യസ്ത ഭാവം നൽകാൻ കഴിവുള്ളവ൪,
വാക്കുകൾ കൊണ്ട് മായാലോക൦ തീർക്കുന്നവ൪,
മഷിത്തണ്ടാൽ പ്രണയവു൦ വിരഹവു൦ ഒരു പോലെ ചാലിച്ച് ചിത്രം വരച്ചവ൪,
മറ്റെന്തിലും ഏറെ വാക്കുകളെ പ്രണയിച്ചവ൪.-
Being complete,
Being safe,
Being comfortable,
Being happy &
Being home☺-