ഒരു ഭ്രാന്തൻ   (© ഒരു ഭ്രാന്തൻ)
370 Followers · 202 Following

ഒരു ഭ്രാന്തൻ പുതിയത് തേടി അലയുന്ന ഒരു ഭ്രാന്തൻ ~ A mad man ~ explorer !
Joined 14 December 2017


ഒരു ഭ്രാന്തൻ പുതിയത് തേടി അലയുന്ന ഒരു ഭ്രാന്തൻ ~ A mad man ~ explorer !
Joined 14 December 2017

നിലാവായ് മാറാൻ കഴിയുമെങ്കിൽ,
നിന്നിലേക്ക് ഒഴുകിവന്ന്
വാരി പുണർന്നേനെ ഞാൻ സഖീ..

-



മാലാഖമാരുടെ സമ്മാനങ്ങൾക്ക്‌
ഇരട്ടിമധുരമാണ്‌..
അതിന്റെ ഓർമകൾ അനശ്വരമാണ്...

-



സിരകളിൽ പ്രണയ ചുവപ്പ് നിറച്ചവൾ
എന്റെ സഖാ...

-



കലാലയത്തിലെ പൂക്കള്‍ക്ക് പറയാന്‍ കഥകള്‍ ഒരുപാട് കാണും.
തന്റെ തണലിൽ പൂത്തുലഞ്ഞ പ്രണയത്തിന്ടെ കഥ.
രക്തത്തിന്ടെ നിറമുള്ള വിപ്ലവത്തിന്റെ കഥ.
ചങ്ക് പറിച്ചു കൊടുക്കുന്ന സൗഹൃദങ്ങളുടെ കഥ.
ഒടുവിൽ കൊഴിഞ്ഞു വീഴുമ്പോൾ പുതുനാമ്പുകളോട് തന്ടെ സ്വന്തം കഥ.

-



ചില വേർപാടുകൾ നമ്മളെ പുതിയ പാഠങ്ങൾ പഠിപ്പികും.
എന്നൽ ചിലത് നമുക്ക് പുതിയ ജീവിതം സമ്മാനിക്കും.

-



കഴിഞ്ഞ തവണ കണ്ടപ്പോഴാണ്
നാം ശരിക്കും നമ്മളായത്...
ആ പുഴയോരത്തെ കാറ്റിൽ അലിഞ്ഞു
ഒഴുകാൻ തുടങ്ങിയത്...

-



Friday!!!

Weekend+Month End+Financial Year End

Oh God Monday gonna f**k me..!

-



മനസ്സിൽ നിന്നെ തന്നങ്ങനെ നിനച്ചിരിക്കുമ്പോൾ, ചുണ്ടിൽ വിരിഞ്ഞൊരു പുഞ്ചിരിയിൽ പോലും ഞാൻ നിന്നോടെന്റെ പ്രണയം പറഞ്ഞിട്ടുണ്ട്.

-



അവളെ പറക്കാൻ അനുവദിക്കൂ
കാർമേഘങ്ങൾക്ക്‌ മുകളിലൂടെ
കറുത്ത മനസ്സുള്ള മനുഷ്യർക്ക് മുകളിലൂടെ
കാമവെറിയാൽ വെമ്പുന്ന കൈകൾക്ക് മുകളിലൂടെ. .

-



നീ ഇല്ലാത്ത രാത്രിക്ക് ഭംഗി പോരാതെയാകും..
ആകാശത്തെ നക്ഷത്രങ്ങൾ
കണ്ണ് ചിമ്മി കഥ പറയാതെയാകും..
അവിടെ എന്റെ നിസ്വസകാറ്റ്
നിന്റെ പേര് മന്ത്രിക്കും...
ഞാൻ മനസ്സിലാക്കുന്നു
നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു..

-


Fetching ഒരു ഭ്രാന്തൻ Quotes