നിന്നെ
മറന്നിരിക്കുന്നുവെന്ന് പിന്നെയും പിന്നെയും
ഞാൻ എന്നോട് തന്നെ ഓർമിപ്പിക്കുന്ന തിരക്കിലാണ്.-
ഞാൻ ഏകൻ
(ഏകൻ)
181 Followers · 115 Following
Writer, Short Film Maker, poet, Director
Joined 1 May 2019
4 SEP 2022 AT 6:31
2 SEP 2022 AT 12:06
മടുത്തുവെന്ന് തോന്നുമ്പോൾ
കയറിച്ചെല്ലാൻ പാകത്തിലൊരാളോ
വീടോ ഒരിടമോ അതുമല്ലെങ്കിൽ
ചില ഓർമകളെങ്കിലും
മാറ്റി വച്ചേക്കണം.
-
18 JUN 2022 AT 6:48
ഒരിക്കൽ ഞാനൊരാളെ ജീവന് തുല്യം സ്നേഹിച്ചിരുന്നു.എന്ന് വലിച്ചു നീട്ടി പറയേണ്ടതില്ല..
" ഹൃദയത്തിൽ ഒരു മുറിവുണ്ടായി എന്ന് പറയുക.. "
അത്രമതി.. അത്രമാത്രം..-
23 APR 2022 AT 7:33
ലോകപുസ്തകദിനം
ആ അക്ഷരക്കൂട്ടങ്ങളുടെ ദിനം...❤️
ആയുധത്തെക്കാളേറെ
മൂർച്ചയുണ്ട് തൂലികക്ക് എന്ന് തെളിയിച്ചവരുടെ ദിനം🖋️
അക്ഷരങ്ങളാൽ വിസ്മയം തീർത്തവരെ സ്മരിച്ചുകൊണ്ട്...
ഏവർക്കും പുസ്തകദിനാശംസകൾ📖❤️
-
24 MAR 2022 AT 21:51
" അവളുടെ ആത്മാവിനെ തൊടുന്നവന് ആസ്വദിക്കുവാൻ അവളൊരുക്കുന്ന വിരുന്നാണ് അവളുടെ നഗ്നത " എന്ന് ഒരു ബുക്കിൽ വായിച്ചിട്ടുണ്ട്..!
-
24 MAR 2022 AT 20:35
നിദ്രാവിഹീനമായ രാത്രികളിൽ
നീയെന്നെക്കുറിച്ചോർക്കും.
അപ്പോഴും
ഞാൻ നിന്നെക്കുറിച്ച്
കവിതകളെഴുതുകയായിരിക്കും-