Ninil Nandanan   (N N N)
133 Followers · 28 Following

One day that will happen.
Joined 29 May 2018


One day that will happen.
Joined 29 May 2018
1 MAR 2020 AT 12:22

ഇത്രമേൽ ദു:ഖിക്കാൻ നഷ്ടപ്പെട്ടതൊന്നും നാം കൊണ്ട് വന്നതല്ല.
ഇത്രമേൽ സന്തോഷിക്കാൻ നേടിയതൊന്നും നാം കൊണ്ട് പോകുന്നുമില്ല.

-


1 MAR 2020 AT 12:18

ഒരു ജീവൻവരുന്നുണ്ടെന്ന കാര്യം 9 മാസം മുൻപ്അറിയാൻ സാധിക്കും
എന്നാൽ ഒരു ജീവൻ പോകുന്ന കാര്യം 9സെക്കൻഡ് കൊണ്ടുപോലുംഅറിയാൻ സാധിക്കില്ല...
ജീവിക്കുക നന്മയിലൂടെ.....ജീവിതത്തിൽ നല്ലത് ചെയുക, നന്നായി പെരുമാറുക...
ഓരോ ദിവസവും നന്നാവട്ടെ

-


26 SEP 2018 AT 23:19

Life is so unpredictable
So live in every moments...

-


15 AUG 2018 AT 23:47

പുഴകളെയു०, തൊടുകളെയു० ഉപദ്രവിച്ചപ്പോൾ അറിഞ്ഞില്ല അവൾക്ക് ചോതിക്കാൻ മഴയെന്നു० പേമാരിയെന്നു० പറയുന്ന ഒരു കാമുകൻ ഉണ്ടെന്ന്.

-


17 JUN 2018 AT 19:56

ഒന്നുമില്ലായ്മയില്ലു० മക്കൾ നന്നായി വളരണം എന്നുകരുതി മുണ്ട് മുറുക്കിയുടുത്ത് ,വിശപ്പ് എന്താണെന്നു അറിയിക്കാതെ, ഏതൊരു പ്രതികൂലാവസ്ഥയില്ലു० പിടിച്ചുനില്ക്കാൻ പഠിപ്പിച്ച അച്ചനെ ഒാർമിക്കുവാൻ ആണ് ഈ ദിവസ० എന്കിൽ എനിക്കു ഈ ദിവസത്തിന്റെ അവശ്യം ഇല്ല.

My FATHER is my favorite FRIEND.

-


9 JUN 2018 AT 23:35

Yes, ഒരു ഫീനിക്സ് പക്ഷിയെ പോലെ,
ചാരത്തിൽ നിന്നും ഒരു വലിയ അഗ്നിഗോളമായി മാറാൻ.. . .

-


8 JUN 2018 AT 21:58

It's called generation gap. .
നാടോടുബോൾ നടുവേ ഒടിയിരുന്നു എന്കിൽ ഇന്നു നീ തനിച്ചാകില്ലായിരുന്നു.
അവരുടെ ഒപ്പം എത്തുമായിരുന്നു.

-


8 JUN 2018 AT 21:50

എന്റെ പൂക്കളുടെ നിറം നഷ്ടപ്പെടുതിയതു० അവളായിരുന്നു.

-


7 JUN 2018 AT 23:26

എന്റെ കൈയ്യിൽ ഒരു മോഷണത്തിന്റ വീഡിയോ ഉണ്ട്.
പക്ഷേ അത് എനിക്ക്
"പോലീസിനു "
തെളിവായി കൊടുക്കാൻ പേടിയാണ്. കാരണം, മോഷണം കണ്ടിട്ടു० എന്ത് കൊണ്ട് കള്ളനെ പിടിച്ചില്ല എന്നു പറഞ്ഞു എന്നെ അകത്താക്കുമോ എന്നാണ് എന്റെ പേടി . . .?
" Petrol വില കൂടുകയാണ് എന്നാൽ നിങ്ങളുടെ വില താഴുകയാണ് ."
.It's not a kindergarten sir.

-


7 JUN 2018 AT 0:07

നല്ലത് ചെയ്യാൻ കഴിഞ്ഞില്ലെല്ലു० തെറ്റു ചെയ്യാതിരുന്നാ മതി, അപ്പോഴും നന്നായി ഉറങ്ങാ०....

-


Fetching Ninil Nandanan Quotes