കാലിടറി വീണവന് താങ്ങായിട്ടുണ്ടോ?
കരയുന്നവന് കാതായിട്ടുണ്ടോ?
മുറിവു പറ്റിയവന് മരുന്നായിട്ടുണ്ടോ?
നിറങ്ങൾ ഇല്ലാത്തവന് വെളിച്ചമായിട്ടുണ്ടോ?
ഇതിലേതെങ്കിലും ഒന്നു ചെയ്തു നോക്കൂ..
സന്തോഷം എന്താണെന്ന് വെളിപ്പെടും..-
Me?? An Introvert 🙇
Born: 13/07/1992 🤱
Hobbies: reading📖 and sleeping😴
F... read more
ദിവസവും കിലോ കണക്കിനു മുടി തലേന്ന് കൊഴിയുന്നുണ്ട്!!
പക്ഷേ weight എന്നും കൂടിയും വരുന്നു!!
എന്താല്ലേ!!!-
I started penning down my feelings..
But the ink started dribbling down and soon it dried up halfway..
And then
I saw my masterpiece!!-
ഓര്‍മ്മകളുടെ മുള്ളുകള്‍ കൊള്ളുമ്പോൾ
ചോര പൊടിയാറുണ്ടെങ്കിലും
അവയുടെ സുഗന്ധം ആസ്വദിക്കാതിരിക്കാൻ ആവില്ലല്ലോ..-
യാത്ര പറഞ്ഞു പോയിരുന്നുവെങ്കില്‍ കാത്തിരിക്കില്ലെന്ന് തോന്നിയത് കൊണ്ടാവാം!!
-
I realised that there is a
"me" in me
for whom
actually I should have lived for!!-
that exuded into my soul,
when you shut
the windows of your heart
on me..
-
There would be ups and downs..
But the waves never fail to touch the shore!!-
that
some things done in the heat of the moment may bring dire consequences later in life..
Think before you leap!-