Nikhil Raj Karayi   (@Nrk#)
173 Followers · 504 Following

insta Facebook -Nikhilrajkarayi
Joined 21 July 2020


insta Facebook -Nikhilrajkarayi
Joined 21 July 2020
21 JUN 2022 AT 12:18

അകലുകയാണ് നാം...
എന്തിനെന്നുപോലും അറിയാതെ ....

അർഹതയില്ലായിരിക്കും.....

-


10 DEC 2021 AT 22:01

തേടി പോകുന്ന ആൾ അവിടെ ഇല്ലെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന വേദന
അവസാനിക്കുന്നത് ........
എന്നെ കാത്തിരിക്കാൻ അവിടെ ആരുമില്ലെന്ന് മനസ്സിലാക്കുമ്പോഴാണ്.....

-


30 NOV 2021 AT 1:30

നിന്നോടുള്ള പ്രണയം സത്യമല്ലെന്ന് നിനക്ക് തോന്നിയാൽ....

എന്നോട് പറയാതെ പോവരുത്....


കാരണം

എൻ്റെ ജീവൻ നീയാണ്.....

-


26 OCT 2021 AT 22:49

അടരുവാൻ വെമ്പുന്ന ഇതളുകൾ....
ഉണ്ടെങ്കിൽ.....
പൂവുകൾ പൂക്കും എപ്പോഴും...

-


2 OCT 2021 AT 0:31

എൻ്റെ സന്തോഷം എല്ലാവർക്കും അവകാശപ്പെട്ടതാണ്.......

" സങ്കടങ്ങളും അതുപോലാണെന്ന് ധരിക്കരുത് "

അത് പകുത്തു നൽകാതെ മുഴുവനും ഞാനെടുക്കും...





-


23 SEP 2021 AT 22:01

മറച്ചു വയ്ക്കാൻ എളുപ്പമാണ് "പ്രണയം''
ആരുടെ മനസ്സിലും എത്ര കാലത്തേക്ക് വേണമെങ്കിലും അതിനെ
പുതുമയൊടെ ഒളിച്ചു വയ്ക്കാനാവും

-


16 SEP 2021 AT 23:56

മിണ്ടാറില്ല....
നോക്കാറുണ്ട്...


തിരിച്ചു ഞാനും അതേ ചെയ്യാറുള്ളൂ.,...

എന്നിട്ട് ഞാൻ മനസ്സിൽ പറയും
ഇങ്ങോട്ട് ഒന്ന് മിണ്ടിയാലെന്താ...

ചില പ്രണയം അങ്ങനാണ്....
ഒരു പോലെ ചിന്തിച്ച് അറിയാതെ പോകും...

-


16 SEP 2021 AT 0:49

കെട്ടാൻ അവളുടെ അനുവാദം വേണം
ഒന്നാകാൻ അവൾ അനുവദിക്കണം

പക്ഷെ.......

എനിക്ക് "പ്രണയിക്കാം"

അവളോടു പോലും ചോദിക്കാതെ......

-


13 SEP 2021 AT 1:11

പകുത്തു നൽകുവാൻ നിൽക്കാതെ ....
മുഴുവനായി നൽകിടാം

പ്രണയത്തിനായി ഈ ഹൃദയം.....

-


9 SEP 2021 AT 0:43

രാത്രിയുടെ ആ മഴയിലും ....
പറയാതെ അറിയുന്നൊരാ..
പ്രണയമുണ്ടായിരുന്നു....എനിക്ക്....

-


Fetching Nikhil Raj Karayi Quotes