Neethu A S   (Netu)
34 Followers · 36 Following

Joined 14 April 2019


Joined 14 April 2019
17 APR AT 23:36

എൻ മിഴികൾ നിന്നെ തേടിയുള്ള യാത്രയിലാണ്...
മിഴി അടച്ച് തുറക്കുന്ന ദൂരമേ ഉള്ളു
നിന്റെ അടുക്കലേക്ക്
എങ്കിലും..
ആ യാത്ര കഠിനവും ദീർക്കവും ആണ്

-


15 JUN 2024 AT 23:39

കൺകോണിനുള്ളിലെ പ്രണയമാണ് നീ
എന്നിലേക്ക് ഇറങ്ങി വന്ന
മനോഹര സ്വപ്നമാണ് നീ

-


18 FEB 2024 AT 0:48

മറ്റൊരു ജന്മത്തിലേക്കെത്തുമ്പോഴും
എൻ നിഴലായ് കൂടെ നീ ഉണ്ടാവണം

-


30 AUG 2020 AT 21:02

I am a believer of destiny and my belief became even stronger when I met you

-


11 JUN 2020 AT 11:27

Lie down in the shade of a tree
With an open book
A smile
And sunshine upon you

-


4 NOV 2020 AT 9:40

I want to be that unbreakable stone
But
Your silence makes me shattered

-


13 OCT 2020 AT 11:20

അന്ന് ആ കാർത്തിക നാളിൽ
അമ്പലമുറ്റത്തെ കൽവിളിക്കുകൾ
തെളിഞ്ഞിരുന്നു
കഥകളോതുന്ന നാളങ്ങളെ ഞാൻ കൗതുകത്തോടെ നോക്കി നിന്നു
അവിടേയ്ക്ക്
ഒരു ചെറു പുഞ്ചിരിയോടെ
കൽപ്പടവുകൾ ഇറങ്ങി വന്നു നീ
നിലാവ് പെയ്യും പോലെയുള്ള
നിന്റെ ചിരിയിൽ
നാളങ്ങൾ ഓതിയ കഥകൾ പോലും
മറന്നു ഞാൻ
നിന്നെ നോക്കി നിന്നു

-


12 OCT 2020 AT 18:58

Every nook and corner
of your home
will be having a little story
to tell about you
which even you are
unaware of

-


8 OCT 2020 AT 12:34

ചിലരുടെ കളിവാക്കുകൾ
മറ്റു ചിലരുടെ ഉള്ളിലെ
കനലിനു കാരണമാവാം

-


25 SEP 2020 AT 12:02

വർഷങ്ങൾക്കിപ്പുറം പണ്ടെന്നോ
ചങ്കും ചങ്കിടിപ്പുമായിരുന്ന
ആ സുഹൃത്തിന്റെ ഫോൺകോൾ
'ഹലോ..'
ആ ഒറ്റവാക്കിൽ മാഞ്ഞു പോയി
കാലം തീർത്ത വിടവുകൾ

-


Fetching Neethu A S Quotes