അവനെന്റേതെന്ന് മന്ത്രിച്ചു
കടന്നു പോയ കാലത്തിനേക്കാൾ മധുരമായൊന്നില്ല...
ഉമ്മറത്ത് വെയിൽ വീഴുമ്പോൾ
ഞാനിന്നുമവനേയോർക്കും...
പടിയിലിരുന്നൊരുമിച്ചു കളിച്ചക്കാലമോർക്കും.
-
ശത്രുക്കൾക്ക് പോലും
അസുഖം വരുത്തരുതേ
എന്ന് പ്രാർത്ഥിക്കാൻ
കൊറോണ നമ്മെ പഠിപ്പിച്ചു...-
അവന്റെ സ്നേഹം എന്നും
വേദനകൾ സമ്മാനിച്ചു...
ഓരോ തവണ മുറിയുമ്പോഴും
ഇഷ്ടക്കൂടുതൽ കൊണ്ടാണ്,
എന്ന് ഞാൻ വിശ്വസിച്ചു...
അല്ല, അവൻ എന്നെ വിശ്വസിപ്പിച്ചു.-
ഇന്നിലെ എന്നിൽ നീ
കാണാതെ പോയൊരു പുഞ്ചിരി-
യെന്നുമെന്നുള്ളിൽ തുളുമ്പുന്നോ-
രോർമകൾ മായ്ച്ചതിന്നലെ-
യെന്നോണം ഞാനോർത്തിടുന്നു...-
Every crazy mind
Tells you of a heart
That couldn't bear the pressure...-
It was
Only after I realised that
Every individual is a
Worse replica of either or
Both of the parents,
That I stopped believing,
Upbringing has nothing
To do with a person's character....-
ആരോടും മിണ്ടാതൊന്നുമാഗ്രഹിക്കാതെ -
ന്നെത്തന്നെ നിയന്ത്രിച്ചിരുന്നൊരു
നേരമവനെന്നെതേടിയെത്തി...
അവനിൽ മാത്രമൊതുങ്ങി ഞാൻ സ്വയം മറന്നു -
പലതുമാഗ്രഹിച്ചു തുടങ്ങവേയവനെന്നിൽനിന്നുമകന്നു...
-
I sit at the window,
To see the beauty of
Star scattered sky,
The one that reminds me of her,
And those days
When we used to gaze at it's beauty,
Just like this...-
Being alone doing nothing
Is a boon in disguise,
As long as it's your choice!-