Naziya S.N   (Naziyanaz)
265 Followers · 259 Following

read more
Joined 29 April 2020


read more
Joined 29 April 2020
6 JUN 2024 AT 22:41

അവളിലേക്കുള്ള ദൂരം വിദൂരമല്ല.......

-


6 JUN 2024 AT 22:23

പുന്നയൂർക്കുളത്തിലെ നീർമാതളച്ചോട്ടിൽ കുസൃതി നിറച്ച ചിരിയുമായി അവൾ ഇപ്പോഴും നിൽക്കുന്നുണ്ട്...

അവളുടെ ഉള്ളിൽ തുടിച്ച സ്വപ്‌നങ്ങൾ നാലപ്പാട്ടു വീട്ടിൽ ഇന്നും വേരുപിടിച്ചുറച്ചിരിക്കുന്നു...

എവിടെക്കെല്ലാം ഓടിയകന്നാലും
തന്റെ വേരുകൾ എന്നും അവൾ തിരിച്ചറിഞ്ഞിരുന്നു.

-


14 DEC 2022 AT 19:20

നീ എന്നെ സ്വതന്ത്രയാക്കുന്നു
അതേ നീ തന്നെ എന്നെ ബന്ധനത്തിലുമാക്കുന്നു....

-


25 OCT 2022 AT 8:46

Birthday Note ❤️✨️

Today I meet
Another year of life..
Another year older..

On this special day I wish you all a very good day


Live each day, live each moment
Life lies in moments.....

-


24 OCT 2022 AT 22:29

എന്നെത്തെയും പോലെ ഈ ദിവസവും
മാഞ്ഞു പോകുകയാണ്.....
ഇന്നെങ്കിലും ഒന്നെഴുതണം
എത്ര കാലമായി ഒരു വരിയെങ്കിലും
കുത്തി കുറിച്ചിട്ട്......


മുറിയിലെ നേർത്ത
വെട്ടത്തിലിരുന്ന് ജീവിതത്തിലെ അവസാന വരിയുമവൾ
കൂട്ടി ചേർത്തു .....

-


5 JUN 2022 AT 21:21

നമ്മൾ തേടിയ കണ്ണുകളും നമ്മളെ തേടിയ കണ്ണുകളും ഇടയ്ക്ക് എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാതിരിക്കില്ല...

-


4 JUN 2022 AT 22:27

വരികളിൽ ജീവിക്കുന്ന അവൾ പലപ്പോഴും അതേ വരികളിൽ തന്നെ മരിച്ചു പോകുന്നുമുണ്ട്

-


26 MAY 2022 AT 20:10


We think that dark is dangerous...
but suppose the dangers are in the light...
What do we do then?

-


25 MAY 2022 AT 11:41

"വരും....വരാതിരിക്കില്ല....

കാത്തിരിപ്പുകളിങ്ങനെ അവളെ

വലയം ചെയ്യുമ്പോൾ അവൾക്ക്

വരാതിരിക്കാനാവില്ല.....

വരിക...... വന്നിവിടെ വസന്തം

നിറയ്ക്കുക......"

-


17 MAY 2022 AT 9:48

"നീർമാതളത്തിന്റെ

വേരുകൾ..."

-


Fetching Naziya S.N Quotes