Nasla   (Solo)
45 Followers · 69 Following

read more
Joined 15 August 2020


read more
Joined 15 August 2020
26 SEP 2021 AT 23:40

ഇനിയൊരിക്കലും

പ്രണയമേ നീയെനിൻ മരിക്കാതെ..സ്മൃതി മണ്ഡലമായ്‌...സ്മരണകൾ വെന്തു നീറുന്ന കുടീരമായ്‌...ചോര തുള്ളികൾ പൊഴിഞ്ഞു വീഴുന്ന സ്മരകാശിലയായ്... സ്വപ്നങ്ങളെല്ലാം വെണ്ണീറായ്‌ കുഴിച്ചു മൂടി എൻ പാരിഹൃത്തിൽ..ഇനിയൊരിക്കല്ലും ഉയ്യ രാതിക്കുമേ ഒരു പ്രണയകുടീരം

-


16 SEP 2021 AT 12:10

ചില തീരുമാനങ്ങൾ അത് ജീവിതത്തിൽ ഏൽപ്പിക്കുന്ന ആഘാതങ്ങൾ വലുതായിരിക്കും.ശരിയായ തീരുമാനങ്ങൾ ശരിയായ സമയെടുത്തു എടുക്കുന്നവന്നാണ് വിജയി..

-


21 AUG 2021 AT 8:30

പുലരിക്ക് പൊൻ പ്രഭ ചാർത്തി
ദീപ ശോഭയാർന്ന
ഓണ പൂക്കളത്തിൽ വർണ്ണങ്ങൾ വീശിയ ഓണനാളുകൾ,
കസവു പുടവയിൽ അണിഞൊരുങ്ങിയ ആ ഒരുമയായ കാലം.. ഓർമ്മതൻ വസന്തം.. Virtual യുഗങ്ങൾക് കൈമാറിയ ഓണ
അകത്തളങ്ങൾല്ലെ ഇപ്പോൾ മലയാളിയുടേത്...

-


30 JUL 2021 AT 17:51

അത്രമേൽ സ്നേഹിച്ചവരും
ഒറ്റപ്പെടുത്തി ഒഴിഞ്ഞു നിന്നപ്പോൾ
ഒരു നോക്കു കൊണ്ട് പോലും നോവിക്കാതെ ഒഴിഞ്ഞു മാറിയിരിന്നുള്ളു...

-


25 JUL 2021 AT 1:45

സ്നേഹം






അതെവിടെ കൊടുത്താലും തിരിച്ചു കിട്ടിയിരിക്കും



-


23 JUL 2021 AT 7:31

നിന്നിൽ അകന്നിട്ടും ആ ഇരുൾ മുറിയിൽ ഞാൻ തന്നിച്ചല്ലായിരുന്നു.. നിന്നിൽ നിന്നും നെയ്തെടുത്ത മോഹങ്ങളെ ഒരിഴ തെറ്റാതെ കോർത്തെടുത്തു...എന്നിട്ടെന്തേ നിന്റെ
സ്വപ്നങ്ങളിൽ ഞാൻ വന്നതേയില്ലെന്ന്..

-


15 JUL 2021 AT 17:58

മറ്റുള്ളവരുടെ ലൈഫിൽ കൂടുതൽ involove ചെയ്യാൻ നിന്നാൽ സ്വന്തം ലൈഫ് spoil ആയിപോകുന്നത് അറിഞ്ഞെന്നു വരില്ല

-


14 JUL 2021 AT 21:33

എന്നോടുള്ള പ്രണയം നീ ഉള്ളിൽ
ഒളിപ്പിക്കാതെ
എന്നോട് അരുളു
തോഴാ 🖤

-


11 JUL 2021 AT 16:25

നിന്നെ പോലെയൊരു ലഹരി വേറെയില്ല.

-


9 JUL 2021 AT 20:50

നിന്റെ കൈപ്പടത്തെ ആ വെള്ള കടലാസ്സിൽ ഒപ്പിയത് ഇന്നൊരു സ്മരണ മാത്രമാണ്...

-


Fetching Nasla Quotes