ജീവിതം സന്തോഷകരമാക്കാൻ രണ്ട് മാർഗങ്ങൾ...
1. സ്വയം സ്നേഹിക്കുക,
2. സന്തോഷം സ്വയം കണ്ടെത്തുക-
Najma Haneefa
(Najma)
510 Followers · 387 Following
എന്നിലെ എന്നെ തിരയുന്ന ഞാൻ!!
Patriotic Girl 🇮🇳
Patriotic Girl 🇮🇳
Joined 13 October 2019
14 JAN AT 19:59
22 SEP 2021 AT 10:35
സ്നേഹം ശത്രുക്കളെ സൃഷ്ട്ടിക്കുന്നില്ല,
ശത്രുക്കൾ ആയവരാരും പരസ്പരം സ്നേഹിച്ചിരുന്നില്ല!-
22 SEP 2021 AT 9:28
മനഃ സമാധാനം നൽക്കുക എന്നതാണ് മറ്റൊരാൾക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല നന്മ!
-
20 NOV 2020 AT 9:27
നിങ്ങളുടെ അവഗണനകൾ ഏറ്റു വാങ്ങാൻ ഞാൻ ഒരിക്കലും അർഹയല്ല...
കാരണം എന്റെ സ്നേഹം പവിത്രമാണ്..
അത് അവഗണിക്കപ്പെടാൻ ഉള്ളതല്ല!!!-
2 OCT 2020 AT 9:23
അടിച്ചമർത്താൻ പ്രയോഗിച്ച അതേ ശക്തിയാൽ തന്നെ ഒരു നാൾ അവൻ ഉയർത്തെഴുന്നേക്കപ്പെടുക്ക തന്നെ ചെയ്യും.
-
29 SEP 2020 AT 15:48
നൽകുന്നതെന്തും ഹൃദയത്തിൽ നിന്നാക്കുമ്പോൾ അത് കൂടുതൽ മനോഹരമാകുന്നു.
ബന്ധങ്ങളിൽ ഏറ്റവും നല്ല ബന്ധം ഹൃദയബന്ധമല്ലോ! 💝-
29 SEP 2020 AT 10:03
വലിഞ്ഞു മുറുക്കുന്ന ചങ്ങലകളെ പൊട്ടിച്ചെറിയുക..
കാരണം,
ഭീരുവിന്റെ വിജയത്തെക്കാൾ മൂല്യമുള്ളത്
ധീരന്റെ പരാജയമാണ് !-