മൂക്കുത്തി 💞   (മൂക്കുത്തി __@np✍️)
271 Followers · 145 Following

read more
Joined 18 March 2021


read more
Joined 18 March 2021





-










-



ചോദ്യങ്ങൾ
ആവർത്തിക്കപ്പെടുമ്പോൾ
രൂപപ്പെടുന്ന
ഒരു തരം
അരക്ഷിതാവസ്ഥ...!!

ചികഞ്ഞു നോക്കിയാൽപ്പോലും
കണ്ടെത്താൻ കഴിയാത്തത്ര
ആഴങ്ങളിലേക്ക്,
അകലങ്ങളിലേക്ക്
യാത്ര തുടങ്ങിയിരിക്കുന്ന
മനസ്സ്...

നീട്ടിവലിച്ചെഴുതിയ
അവസാനത്തെ വരിയിലും
തെളിഞ്ഞുകാണാത്ത
എന്തിനോ വേണ്ടി...
തായ് വേര് ക്ഷയിക്കാത്ത
വരണ്ടുണങ്ങിയ
കവിതകളിൽ,
എന്നത്തേയും പോലെ
ഇന്നും നിന്നെ തിരഞ്ഞിറങ്ങുന്നവൾ ...!!




-










-








ന്റെ അച്ഛന്...


-










-

















-



ന്റെ തൂലിക ഗർഭം ധരിച്ച പാഴ്
കവിതകളായിരുന്നു അവയെല്ലാം...
നിനക്ക് മാത്രം രുചിക്കാനായി
ആത്മാവ് തൊട്ടെഴുതിയ അവയെ
ഗാഢമായൊന്നു ചുംബിക്കുക
പോലും ചെയ്യാതെ,
നിഴലുകൊണ്ട് സ്പർശിച്ച് നീ
വഴിമാറിയോഴുകിയ നിമിഷം
എന്റെ അരുണഗർഭജലത്തിലെ
ആത്മാവ് വറ്റി
വാക്കുപിഴകളുടെ അന്ധകാരത്തിൽ
പേറ്റുനോവറിഞ്ഞ്,
ചാപിള്ളയെ പെറ്റു കൂട്ടിയ
അമ്മയായി മാറുകയായിരുന്നു ഞാൻ ..!!

-


















-
















.....








-


Fetching മൂക്കുത്തി 💞 Quotes