ഇനി y q വും പണക്കാരുടെ കോർട്ടിൽ മാത്രം 😟
-
മുഹബത്ത്
280 Followers · 407 Following
Joined 16 February 2020
8 MAY 2021 AT 11:45
ചീറിപ്പായാൻ വാഹനങ്ങളോ മെക്കാഡമില്ലാത്ത റോഡുകളോ
ഇല്ലാത്ത ബാറ്റും ബോളുമായി
റോഡുകൾ കയ്യടക്കിയ
സൂപ്പർ മാർക്കറ്റ് ലുക്കിൽ
നാരങ്ങ മിഠായിയും പുളിയച്ചാറും
വാണിരുന്ന തെരുവുകൾ
-
25 SEP 2021 AT 21:54
ക്ഷണിക്കാതെ കയറി വന്ന്
പറയാതെ ഇറങ്ങിപ്പോയ
മറക്കാൻ കൊതിക്കുന്ന
ഒരു കൂട്ടം സൗഹൃദമുണ്ട്-
21 JUL 2021 AT 12:58
പ്രതിസന്ധികൾക്കിടയിലും...
പ്രതിസന്ധികൾ
തരണം ചെയ്തവരുടെ
ഓർമ്മകൾ പുതുക്കി
വീണ്ടുമൊരു ബലിപെരുന്നാൾ..
ഏവർക്കും പ്രാർത്ഥനയിൽ ചാലിച്ച ആശംസകൾ..-