26 FEB 2018 AT 18:22

സ്വന്തം കാര്യം
മാത്രം നോക്കി
ജീവിക്കണതിലും
നല്ലത്
സമൂഹത്തിന് വേണ്ടി
മരിക്കലാണ്

- മുഹമ്മദ്‌ മുഹ്സിന്‍ ഓച്ചിറ