15 NOV 2019 AT 1:23

ചിലർക്ക് ചിലർ അങ്ങനെയാണ്
ചിലർ കൂടെയുണ്ടങ്കിൽ
ചിലർക്ക് എന്തെല്ലാമോ
നേടിയെടുത്തത് പ്രതീതിയാണ്

- Aksharangalude kamukan