ശരിയും തെറ്റും
.
ശരി ധരിക്കാൻ
വേഗത്തിലാവില്ല.
തെറ്റ് ധരിക്കാൻ
വേഗമാകും.
.
ശരി ധരിപ്പിക്കാൻ
പെട്ടെന്നാകില്ല.
തെറ്റ് ധരിപ്പിക്കാൻ
പെട്ടെന്നാകും.- എസ്.കെ.വി
6 SEP 2019 AT 21:32
ശരിയും തെറ്റും
.
ശരി ധരിക്കാൻ
വേഗത്തിലാവില്ല.
തെറ്റ് ധരിക്കാൻ
വേഗമാകും.
.
ശരി ധരിപ്പിക്കാൻ
പെട്ടെന്നാകില്ല.
തെറ്റ് ധരിപ്പിക്കാൻ
പെട്ടെന്നാകും.- എസ്.കെ.വി