മഴ മേഘം Rain Cloud   (മഴമേഘം)
44 Followers · 15 Following

അവൾക്ക് വേണ്ടി മാത്രം പെയ്യാൻ കാത്തിരിക്കുന്നവൻ
Joined 1 May 2019


അവൾക്ക് വേണ്ടി മാത്രം പെയ്യാൻ കാത്തിരിക്കുന്നവൻ
Joined 1 May 2019
24 MAY 2021 AT 21:49

Sometimes the people you wanted as part of your story only wish to be a chapter...

-


24 DEC 2020 AT 2:36

അവളെ വിട്ടുകൊടുക്കാനുള്ള മഹാമനസ്കത എന്നു തോന്നുന്നുവോ അന്ന് ഞാൻ മരിച്ചു...

-


14 NOV 2020 AT 15:05

കോളേജ് ഗേറ്റിന് പുറത്തെ ഓല മേഞ്ഞ കടയിലെ ചൂട് ദോശയും, മുങ്ങി തപ്പിയാൽ മീൻകിട്ടുന്ന മീൻകറിയും...

എത്രയോ നാൾ ലൈബ്രറിയിൽ നിന്ന് ഹോസ്റ്റലിലേക്ക് പോകുമ്പോൾ അവളുടെ വക ചിലവ്....

-


13 NOV 2020 AT 18:17

ബീച്ചിലെ പൂഴി മണ്ണിൽ എന്റെ മടിയിൽ തലവെച്ച് നീ കിടന്നപ്പോൾ... നിന്റെ മുടിയിഴകളിൽ എന്റെ കൈവിരൽ കയറി ഇറങ്ങിയപ്പോൾ നാം ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ തീർത്തത് സ്വർഗ്ഗമാണ്...

-


10 NOV 2020 AT 16:43

വന്നു നീ വന്നു നിന്നു നീയെൻ‌റെ
ജന്മ സാഫല്യമേ.....

-


8 NOV 2020 AT 23:58

ഇത്രമേൽ പ്രീയപ്പെട്ടവളായിരുന്നു എനിക്ക് നീ എന്നു ഞാൻ അറിഞ്ഞത് നിന്നെ നഷ്ടമായപ്പോഴാണ്...

നിന്നോടൊപ്പമുള്ള മറു ജന്മത്തിലേക്ക് നടന്നടുക്കലാണ് ഓരോ ദിവസവും

-



ഞാൻ കുന്നികുരു പെറുക്കിയത് നിന്റെ പെട്ടി നിറയ്ക്കാനായിരുന്നില്ല.... നിന്റെ മനസ്സ് നിറയ്ക്കാനായിരുന്നു....

-



അവൾക്ക് ചെറിയ ആഗ്രഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ... ആ ആഗ്രഹങ്ങൾക്ക് കൂട്ടു നിൽക്കുമ്പോൾ അവളുടെ കണ്ണുകൾ മഞ്ചാടിക്കുരു പോലെ തിളങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്...

-



ഒരു മോഹം....

നിന്നെയും ബൈക്കിന്റെ പിന്നിൽ ഇരുത്തി വെറുതെ ഓടിച്ചു പോകണം.... ഈ ലോകം അവസാനിക്കുന്നിടത്ത് ചെന്ന് നിൽക്കണം... നിന്നെ പിന്നിൽ നിന്നും പുണർന്ന് സൂര്യൻ അസ്തമിക്കുന്നത് കാണണം.....

-



കോരിച്ചൊരിയുന്ന മഴയിൽ കനത്ത ഇരുട്ടിൽ മിന്നലിന്റെ വെളിച്ചത്തിൽ നിന്റെ ചുണ്ടിൽ എന്റെ ചുണ്ടു ചേർത്ത് ഞാൻ നിന്ന ആ രാത്രി.... അന്നാണ് ഞാൻ ജനിച്ചത്

-


Fetching മഴ മേഘം Rain Cloud Quotes