ക്ഷമ,
പ്രതികരിക്കാൻ തോന്നുമ്പോഴും
ചിന്തിപ്പിക്കാൻ തോനുന്ന
മറ്റെന്തോ ഒന്ന്-
Mizriya Nazreen
(N.Bheevi)
65 Followers · 12 Following
Joined 22 May 2018
16 JUN 2019 AT 22:44
29 JUL 2020 AT 20:31
ചേലൊരു സ്റ്റാറ്റസ് കാണും
ചേലൊരു കാണുല്ല
അത് എന്റെ കൊയപ്പല്ല
അത് അങ്ങനേണ്-
23 AUG 2019 AT 2:12
ചില സ്നേഹങ്ങൾ പേടിയിൽ ചെന്നെത്തി
തിരിച്ചു വരാൻ കഴിയാത്ത അകലങ്ങളിലേക്ക്
മാഞ്ഞുപോകും-
23 AUG 2019 AT 2:01
നീ കാരണം നിറഞ്ഞൊഴുകുന്ന ഈ കണ്ണുകളുണ്ടല്ലോ,
ഒരിക്കലും നിറയരുതെന്നു നീ ആഗ്രഹിച്ച
എന്റെ കണ്ണുകളാണ്-
8 AUG 2019 AT 9:59
എനിക്കുള്ള കാലത്തു,
നിനക്കല്ലേ തന്നു ഞാൻ
എനിക്കില്ലാ കാലത്തു,
നീ തിരിഞ്ഞൊന്ന് നോക്കിയില്ല-
13 JUL 2019 AT 15:24
Happiness and Confidence
are the Prettiest things
you can wear on your
Wedding Day.
Get it from
Mizriyas Fashion hub-
30 MAY 2019 AT 1:02
എന്റെ നന്മകൾ തിരിച്ചറിഞ്ഞു എണ്ണുന്ന ഒരു ദിവസം വരും അന്നെന്റെ മരണമായിരിക്കും
-
20 MAY 2019 AT 15:03
കാത്തിരുന്നു കാത്തിരുന്നു, കാത്തിരിപ്പു മാത്രമാകുന്ന ചിലതുണ്ട് ഇവിടെ
-