Midhuna Sunil  
657 Followers · 410 Following

അക്ഷരങ്ങളോടിഷ്ടം... മഴയോടും.... ഓർമ്മകൾ മായാത്ത കാലത്തോളം നിന്നോടും....
Joined 13 November 2020


അക്ഷരങ്ങളോടിഷ്ടം... മഴയോടും.... ഓർമ്മകൾ മായാത്ത കാലത്തോളം നിന്നോടും....
Joined 13 November 2020
17 APR AT 11:49

Feeling excited...
Classes started again...
I can't believe...
Its been long seven years...
Started with a state of confusion...
Once I didn't like teaching...
And it's the most exciting experience...
What I dislike once, is what I love to do today...
Spending time with my kids make me as same as them...
I can time travel to experience my school days again and again...
Each students are the resemblance of my dearest class mates...
It made me remember each and every one everyday,and I can live with them with out their knowledge....
Life is beautiful if we decides...💝💝💝

യാമി...

-


22 MAR AT 19:22

മറവിയുടെ പാതിയെരിഞ്ഞ
ചിതയിൽ ഇന്നും
ഉത്തരമില്ലാത്ത ഒരു
ചോദ്യ കടലാസുണ്ട്....

നീ അറിഞ്ഞിരുന്നോ...?
അതോ അറിഞ്ഞില്ലെന്നു നടിച്ചതോ....?

യാമി...

-


21 MAR AT 19:53

ഒഴുകാൻ മറന്ന്
കണ്ണുകൾക്കുള്ളിൽ തന്നെ
നിശ്ചലമായി പോയ
കണ്ണുനീർത്തുള്ളിപോലെ...

ചിലപ്പോഴൊക്കെ മരവിച്ച് നിന്നുപോകാരുണ്ട്
ഒന്നിനുമാവാതെ...

അത്രമേൽ നിസ്സഹായമായ്
നാം വിധിക്കുമുന്നിൽ...

യാമി...


-


24 NOV 2022 AT 21:05

ഓർമ്മകൾക്ക് വല്ലാത്തൊരു ശക്തിയാണെടോ...
അനന്തമായ അതിന്റെ
ആഴത്തിലേക്കു അത് നമ്മളെയൊക്കെ വലിച്ചു
താഴ്ത്തും...
ഒരിറ്റു ശ്വാസത്തിനായി നാം പിടയുമ്പോഴും
ആ ഓർമ്മകളിൽ നിന്നൊരു മോചനം,
അത് ആഗ്രഹിക്കാൻ തോന്നാത്ത വിധം
നമ്മളെ തളച്ചിടും...
ഇന്നും നിന്റെ ഓർമ്മകൾ
എനിക്കൊരു ലഹരിയാണെടോ...
ഒരിക്കലും മോചനമില്ലാത്ത ലഹരി...

യാമി...

-


23 NOV 2022 AT 19:31

കരിഞ്ഞു തുടങ്ങിയ ആഴമേറിയൊരു മുറിവിനുമേൽ വിരലമർത്തുമ്പോൾ തോന്നുന്നൊരു സുഖം,
നിന്നെയോർക്കുമ്പോൾ എന്റെ ഹൃദയത്തിൽ നിറയുന്നു....

യാമി...

-


20 NOV 2022 AT 18:45

ഇനിയൊരു ജന്മമെങ്കിലും എനിക്ക് നിന്നോടൊപ്പം ഒരു മഴ നനയണം...
അന്ന് ആ വരും ജന്മത്തിൽ വച്ചു ഞാൻ നിന്നോട് പറയും, ഈ ജന്മത്തിൽ ഞാൻ പറയാൻ ബാക്കി വച്ചതൊക്കെയും...
ഈ മിഴിനീരെല്ലാം പൊഴിയാതെ ഞാനെന്റെ മിഴികളിൽ തന്നെ സൂക്ഷിച്ചു വയ്ക്കും...
നീയെന്നെ തിരിച്ചറിയുന്നൊരു ജന്മം ഇതേയുള്ളു എനിക്ക് പകരം തരാൻ...

യാമി...

-


28 OCT 2022 AT 22:47

When I was in a deep sleep...
But,
When ever I woke up...
It gone,
to knock someone else's door...

യാമി...

-


23 OCT 2022 AT 8:27

Still i remaining here...
And always remembering you...
I can't even forget a single memory, that you left behind...and
I will hold those precious gems till my last breath,for decorate my grave...


യാമി...

-


30 AUG 2022 AT 23:05

I am a dead one...
But still alive...
I can breath...
I can smile...
I can feel the pain...
But i am a dead one...
You killed me, with a sacred weapon...
That's why i remains here after my death...
But i can't prove that you are the one who killed me...
Beacause you didn't left any evidences...
The pain still remains here...
My heart still aches...
But no scars left...
Then how can i prove myself as a dead one...

യാമി...

-


20 AUG 2022 AT 20:31

നോവുനിറയുന്ന മിഴികളും പിന്നെ വക്കുപൊട്ടിയൊരു മരവിച്ച ഹൃദയവും...

വ്യർഥമായിന്നുമോർക്കുന്നു നിന്നെയും
പൂർണമാകാതെ പോയൊരാ സ്വപ്നവും...

യാമി...

-


Fetching Midhuna Sunil Quotes