Megha MammeN   (Megha M Mammen ✍🏽)
699 Followers · 722 Following

read more
Joined 6 August 2020


read more
Joined 6 August 2020
23 JAN 2024 AT 16:03

There will be many stories
left unwritten, the story of
the one who fought but lost.

-


23 JAN 2024 AT 15:52

Time heals...
Are you sure?
Of course, but it'll take some time
So even time needs some time
Time can heal any pain
No, if you want to heal the pain,
Then memories have to fade forever.
How can it be possible?
Exactly time alone can heal nothing...

-


22 JAN 2024 AT 1:00

Only pain remains,
The rest are all unstable...

-


31 DEC 2023 AT 23:50

നല്ല കുറേ ഓർമകളും പാഠങ്ങളും തന്നു
ഈ വർഷം കടന്നു പോകുന്നു
വരുന്ന വർഷവും ഇതേപോലെ തന്നെ
കടന്നു പോകും,
മാറ്റങ്ങൾ അക്കങ്ങളിൽ മാത്രമായി
ചുരുങ്ങാതിരിക്കട്ടെ....

-


31 DEC 2023 AT 23:45

This year has passed with many
good and bad memories.
The coming year will pass in the same way.
Let the changes be not only in the numbers,
but also in you

-


23 AUG 2023 AT 22:12

കാലത്താൽ മായ്ക്കാൻ കഴിയാഞ്ഞിട്ടാണോ
അതോ കാലം മായ്ക്കാൻ മറന്നതാണോ,
അറിയില്ല, എന്തായാലും കാലം മായ്ക്കാത്ത ആ
മുറിവുകൾ ഉണങ്ങാതെ തന്നെയുണ്ട് ഇപ്പോഴും.

-


20 AUG 2023 AT 19:23

Fighting is another form of love,
that shows you still care for each other.

-


29 JUN 2023 AT 11:00

ആരോ പറഞ്ഞു കേട്ടു സ്വന്തമാക്കണമെന്നു ആഗ്രഹിക്കുന്നവയെ സ്വതന്ത്രമായി വിടണമെന്നു, എന്നാൽ അങ്ങനെ വിട്ടാൽ എങ്ങനെയാണ് സ്വന്തമാവുക, സ്വന്തമായവയെയാണ് സ്വതന്ത്രമായി വിടേണ്ടത്.

-


29 MAY 2023 AT 20:40

മനസ്സ് മരവിച്ചിരുന്നപ്പോഴൊന്നും
ആരും അറിഞ്ഞതുമില്ല
വന്നതുമില്ല...!
ശരീരം മരവിക്കുമ്പോൾ
എല്ലാവരും അറിയും
തിരക്കി വരും...,
എന്നാലത് അറിയാനോ
കാണാനോ ആവില്ല
എന്നു മാത്രം...!

-


29 MAY 2023 AT 12:08

ചിന്തിച്ചു ചിന്തിച്ചു കാടു കയറി
അവിടെ കാണുന്ന ഏതേലുമൊരു
മരച്ചില്ലയിലൊരു കൂടും കൂട്ടി
അങ്ങനെ ഇരിക്കുമ്പോൾ
യാഥാർഥ്യ ലോകമെന്നെ തിരികെ
വിളിക്കും, അവിടെ ആ മരച്ചില്ലയിൽ
ജീവിതം സാധ്യമല്ലാ പോലും...!

-


Fetching Megha MammeN Quotes