Maverick   (Maverick)
48 Followers · 84 Following

read more
Joined 1 June 2019


read more
Joined 1 June 2019
11 JUN 2021 AT 23:59

ജീവിതത്തിലെ വസന്തമാണ് യൗവനമെങ്കിൽ, ആ യൗവനത്തിലെ പൂക്കാലമാണ് ഫുട്ബോൾ


⚽❤️

-


12 AUG 2020 AT 1:08




നിന്നെ വിശ്വസിക്കുക എന്നത്
എന്റെ തീരുമാനം ആയിരുന്നു.....



എന്നാൽ ഞാൻ തെറ്റെന്ന് തെളിയിക്കുക
എന്നത് നിന്റെ അവസരമായിരുന്നു !!


-


26 JUL 2020 AT 1:11

നീ അടുത്തുണ്ടായിരുന്ന കാലം
ഞാൻ എന്നിലുണ്ടായിരുന്ന പോലെ
നീ അടുത്തില്ലാതിരുന്ന കാലം
ഞാൻ എന്നിലില്ലാതിരുന്ന പോലെ

നഷ്ട്ട പ്രണയത്തിൻ ഓർമ്മപോൽ ഇത്രമേൽ മധുരിക്കും അനുഭൂതി വേറെയുണ്ടോ
മഴ പെയ്തുതോർന്നതിൻ ശേഷമൊരു ചെറുകാറ്റ്
കവിളിൽ തലോടും തണുപ്പ് പോലെ



#മുരുകൻ കാട്ടാക്കട

-


25 JUL 2020 AT 16:18




തൊട്ടാൽ വാടുന്ന ഇലകളേക്കാളും
കുത്തിനോവിക്കാൻ കഴിവുള്ള
മുള്ളുകൾ ആണ് ഓർമ്മകൾ





-


18 JUL 2020 AT 20:15

Not to go behind the beauty.....


Love someone who makes
your life beautiful ❤️❤️❤️

-


18 JUL 2020 AT 20:10



സൗന്ദര്യം നോക്കി ഒരാളെ അല്ല
സ്നേഹിക്കേണ്ടത്...


നമ്മുടെ ജീവിതം ആരാണോ
സുന്ദരമാക്കുന്നത് അവരെ
സ്നേഹിക്കുക ❤️❤️❤️


-


12 JUL 2020 AT 23:45


എന്തുകൊണ്ടാണ് നിങ്ങൾ
എന്നെ ഉപേക്ഷിച്ചത് എന്നതല്ല,

പക്ഷേ നിങ്ങൾ എന്നെ
എങ്ങനെ ഉപേക്ഷിച്ചു
എന്നതാണ് എന്നെ
വേദനിപ്പിക്കുന്നത്....!!



-


9 JUL 2020 AT 20:29


ഒരു നുണ മറയ്ക്കാൻ,
മറ്റൊരു നുണ പറയുമ്പോൾ,
ഒരിക്കലും തിരിച്ചു വരാതെ
പോകുന്ന ഒന്നുണ്ട്.........വിശ്വാസം


നഷ്ട്ടപെടാതെ നോക്കണം,
കാരണം ഒരിക്കൽ നഷ്ടപ്പെട്ടാൽ
പിന്നീടൊരിക്കലും തിരിച്ചുകിട്ടില്ല ..!!

-


6 JUL 2020 AT 0:47


The strangest of strange feeling

*പ്രണയം*
ഞാൻ അറിഞ്ഞട്ടുള്ളത്തിൽ വെച്ച് ഏറ്റവും വിചിത്രമായ ഒന്ന് !!
ഒരേ സമയം തന്നെ ഏറ്റവും സുന്ദരമായതും എന്നാൽ അതേ സമയം തന്നെ ഏറ്റവും വികൃതമായേക്കാവുന്നതുമായ വികാരം.

മൂന്ന് ചോദ്യങ്ങളാണ് അതിലെ തെറ്റും ശരിയും നിർണയിക്കുന്നത് ......
*ആർക്ക്;ആരോട്;എന്തിന് ??*

After all...പ്രണയമില്ലാത്ത കാമം... that's dangerous !!


-


5 JUL 2020 AT 0:49




ഒരു നിമിഷ ജീവിതത്തിന്‍റെ
വന്യതയും മുരള്‍ച്ചയും 


#Infatuation




-


Fetching Maverick Quotes