Matthew Aneeta   (esprace_amor)
77 Followers · 52 Following

From Kerala
Joined 24 June 2019


From Kerala
Joined 24 June 2019
27 NOV 2020 AT 12:59

Every man has an evil side

-


8 JAN 2022 AT 18:10

നിലാവിൻ്റെ തോണിയിൽ
വിദൂരതയിലേക്ക്
യാത്ര പോകവേ
എന്നിലെ പ്രേമം
നിന്നിൽ അലിഞ്ഞ്
ചേരട്ടേ

-


7 JAN 2022 AT 20:51

I read our old chats and smile❤️

-


7 JAN 2022 AT 13:07

the only one who accept me
What Am I

-


30 DEC 2021 AT 10:46

When I close my eyes

-


11 DEC 2021 AT 12:02

'THE LAST GIRL'
by
NADIA MURAD

-


11 DEC 2021 AT 11:52

ഒരേ vibe ഉള്ള രണ്ടുപേർ ചേർന്നാൽ പിന്നെ ഒരു ഒന്നൊന്നര vibe ആയിരിക്കും

-


30 NOV 2021 AT 10:26

ഏകാന്തതയിൽ മനസ്സ്
മരവിച്ചതിനാൽ ആകാം
അവൾ അവനെ
നെഞ്ചോട് ചേർത്തത്...
അതുവരെ മനസ്സിൽ
വിങ്ങിപ്പൊട്ടിയ സങ്കടങ്ങൾ
അവനിലേക്ക് അഴിച്ചുവിട്ടത്...
പ്രാണൻ്റെ പകുതിയായ്
കണ്ട് സ്നേഹിച്ചത്...
എന്നാൽ, അവനോ?

-


30 NOV 2021 AT 8:38

നിസ്സഹായായി ഞാൻ
നോക്കി നിൽക്കെ
നിനക്കുള്ള എൻ്റെ
മറുപടിയായിരുന്നു
എൻ്റെ നിശബ്ദത

-


28 NOV 2021 AT 9:26

How to move on!

-


Fetching Matthew Aneeta Quotes