ചില Good Bye ക്ക്
ഞാൻ നിന്നെ സ്നേഹിക്കുന്നു
എന്നും അർത്ഥമുണ്ട് ..!!-
Manu Manu
136 Followers · 65 Following
Joined 9 July 2018
16 AUG 2019 AT 19:16
സ്നേഹം പലപ്പോഴും അങ്ങനാ..
പട്ടിയെ പോലെ എറിഞ്ഞു ഓടിച്ചാലും
പൂച്ചക്കുഞ്ഞിനെ പോലെ തിരിച്ചു വരും ..!!-
20 MAR 2019 AT 22:13
ഞാൻ നിന്റെ
കഴുത്തിലെ താലിയാവാൻ
കൊതിച്ചു...
നീ നിന്റെ
കണ്ണിലെ കരടാക്കി
മാറ്റി...!!-
3 MAR 2019 AT 15:08
തേപ്പ് കഴിഞ്ഞ വീടാണ് കാണാൻ ഭംഗി,
അതുപോലെ...
തേപ്പ് കിട്ടിയ പ്രണയതിനാണ് കൂടുതൽ ഭംഗി..!!-
7 JAN 2019 AT 7:50
നിഴലായ് കൂടെ ഉണ്ടാവും എന്ന് വിശ്വസിച്ചവർ
ഒരു സുപ്രഭാതത്തിൽ യാത്രപോലും പറയാതെ
നടന്ന് നീങ്ങുമ്പോൾ പിൻവിളി പോലും
അന്യമായി നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ടോ ..?
അനുഭവിക്കണം ഒരു ഒന്ന് ഒന്നര ഫീലാണ് !!-
30 DEC 2018 AT 16:23
വല്ലാണ്ട് സന്തോഷിക്കണ്ട
വർഷം മാത്രേ മാറുന്നൊള്ളൂ
ഭാര്യയും കാമുകിയുമൊന്നും
മാറുന്നില്ല ..!!-
27 DEC 2018 AT 5:13
പ്രണയത്തിന്റെ നിറം ചുവപ്പങ്കിൽ
അതിന്റെ രുചി
ഉപ്പ് രസമായിരിക്കും ..!!-