Manooz   (manuz...✍️)
1.1k Followers · 1.3k Following

read more
Joined 18 June 2019


read more
Joined 18 June 2019
15 HOURS AGO

അവളുടെ
നിശബ്ദമായ സ്വരത്താൽ
ഞാൻ താളം
പിടിച്ചു കൊണ്ടേയിരുന്നു..!

-


15 HOURS AGO

ഒരു പൂക്കാലത്തിനും
അവളോളം പൂക്കാനായതേയില്ല..!

-


21 HOURS AGO

അവളിലേക്കുള്ള
വഴിയും
അവളോളമനുരാഗം നിറഞ്ഞിരുന്നു..!

-


21 HOURS AGO

അവളുടെ
സ്വകാര്യതയിലായിരുന്നു
നിദ്രയിൽ
ഞാൻ തല ചായ്ക്കാറുള്ളത്.,

ഏറ്റവും ഭംഗിയുള്ള
മൃതുലതയ്ക്കെന്തൊരലങ്കാരം..!

-


22 MAY AT 22:00

കരുതി
വെച്ചതിലൊന്നും
അവളോളം ഭംഗി വന്നില്ല..!

-


22 MAY AT 21:54

അതെടുക്കാൻ
തുനിഞ്ഞപ്പോൾ നടുവും ഉളുക്കി..!

-


22 MAY AT 21:52

നിന്നിൽ ഞാൻ പൂത്താൽ
മനോഹരമാകുന്ന
ആ പൂവിതളിനോളം ഭംഗിയെനിക്കില്ല..!

-


22 MAY AT 21:40

ആ പൂക്കാലത്തിൽ
ഒരുനാൾ ഞാനലിഞ്ഞതാണ്
ഏറ്റവും
ഭംഗിയിലവളുടെ മാറിടത്തിൽ..!

-


22 MAY AT 21:39

അകന്നത് വരികൾ
മാത്രമാവും..
ചുംബിച്ചു തീരാത്ത രാവുകളിന്നും
നിന്നിലാണ്..!

-


16 MAY AT 16:12

അവളുടെയുള്ളം
നിറച്ച്
പെയ്താലല്ലാതെ
എനിക്ക് തോരാനാവില്ലായിരുന്നു..!

-


Fetching Manooz Quotes