മതിവരാത്ത പ്രണയത്തിന്റെ
ഒരിക്കലും മടുക്കാത്ത നിമിഷങ്ങളെ
ആസ്വദിക്കാൻ അവളിലെ പ്രണയം
അവനിലേക് ചേർന്നലിയുകയായിരുന്നു❣️
-
#Wish_Me_On... read more
നിന്നോളം എന്നെ സ്നേഹിക്കാനും
അതിലേറെ വേദനിപ്പിക്കാനും മറ്റാർക്കും കഴിയില്ല
അത്രയേറെ നീയെന്നിൽ നിറഞ്ഞു നിൽപ്പൂ …!!!-
നിന്നിലെ ചെറുനിശ്വാസങ്ങളാൽ പോലും
എന്നിലെ എന്നെ മറ്റൊരു ലോകത്തേക്
കൊണ്ടുപോകാറുണ്ട്...!!!!-
നിന്നിലെ ചെറുനിശ്വാസങ്ങളാൽ പോലും
എന്നിലെ എന്നെ മറ്റൊരു ലോകത്തേക്
കൊണ്ടുപോകാറുണ്ട്...!!!!-
മഴയായി പെയ്തിറങ്ങി
തലോടണം എനിക്ക് നിന്നെ...
ഒടുവിൽ നിന്നിലലിഞ്ഞു ചേരണം...!-
അവൾ അവനെ
മൗനമായി പ്രണയിച്ചു....
ആരാരുമറിയാതെ....
അവൻപോലുമറിയാതെ....!!!-
ഞാൻ നൽകിയ സ്നേഹത്തിന് പകരമായി
മൗനം നീ സമ്മാനിച്ചപ്പോൾ
നീ കരുതുന്നുവോ..??
പതിയെ ഞാനും മൗനമായി പിന്മാറുമെന്ന്..
അവിടെ നിനക്കു തെറ്റുപറ്റിയെടാ
ഒരിക്കലും മായ്ചുകളയാൻ പറ്റാത്തൊരു തെറ്റ് .....!!!!!-
മനസ്സറിഞ്ഞു സ്നേഹിച്ചവരെ
പാതിവഴിയിൽ തനിച്ചാക്കി മടങ്ങിയപ്പോൾ
ഓർത്തില്ല ഞാൻ
പിന്നീടൊരിക്കൽ സ്നേഹത്തിന് വേണ്ടി യാചിക്കാൻ
കാലം കരുതിവെക്കുമെന്ന്
ഇന്ന് ഞാനറിയുന്നു
നീ അനുഭവിച്ച നൊമ്പരം...!!!-