KT Rishad   (✍️റിഷു)
296 Followers · 387 Following

read more
Joined 23 March 2020


read more
Joined 23 March 2020
8 MAY 2021 AT 14:45

"ജീവിതത്തിൽ തനിച്ചാണ് എന്ന തോന്നൽ ഉണ്ടായാൽ ഒരിക്കലും തിരിഞ്ഞു നോക്കരുത്...മുമ്പോട്ട് തന്നെ പോവുക.."

"വഴിയിൽ നിങ്ങളെപ്പോലെ തന്നെ ഒറ്റപ്പെട്ട ആരെങ്കിലും കൂട്ടിനായ് എത്തിച്ചേരും."

-


25 APR 2021 AT 20:39

ആഗ്രഹിക്കുമ്പോൾ നിർഭാഗ്യങ്ങൾ പോലും നമ്മെ തേടി വരാൻ മടിക്കുന്നു എന്നത് എത്ര കഷ്ടമാണ്😪😥

(ആടുജീവിതം)

-


25 APR 2021 AT 20:03

എന്റെ സങ്കടങ്ങൾ,ദുഃഖങ്ങൾ,നൊമ്പരങ്ങൾ എല്ലാം എന്നോടൊപ്പം തന്നെ കത്തിയമരട്ടെ... ആരോടുമില്ല പരിഭവങ്ങൾ... നന്ദിയേ ഉള്ളൂ എല്ലാം സഹിച്ചതിനും ക്ഷമിച്ചതിനും...
എല്ലാവരോടും ഒത്തിരി സ്നേഹം മാത്രം...

✍️റിഷു

-


9 OCT 2020 AT 16:52

ജീവന് വേണ്ടി മുട്ട്കുത്തി യാചിക്കുന്നതിലും നല്ലത് നിവർന്നു നിന്ന് മരിക്കുന്നത് ആണ്

-


9 OCT 2020 AT 16:39

അനീതി കണ്ടാൽ നീ വികാരം കൊണ്ട് വിറയ്ക്കുന്നുവെങ്കിൽ നിന്നിലും ഒരു വിപ്ലവകാരിയുണ്ട്..❤️💪
#Che..
#October 9 :- #ചെഗുവേര #രക്തസാക്ഷിദിനം..✊

-


8 OCT 2020 AT 23:26

കടലോളം സങ്കട തിരകൾ ഉള്ളിൽ അലയടിക്കുന്നുണ്ടെങ്കിലും വന്നണയാൻ ഒരു തീരമില്ലെനിക്ക്...

-


9 JUN 2020 AT 17:36

തനിച്ചാണ്...
എന്നാലും ഒരടി പിറകോട്ടില്ല...

ജീവിക്കണം ജീവൻ തന്നവൻ തിരിച്ചു വിളിക്കുന്നത് വരെ...😥

-


25 APR 2020 AT 14:54

അകലാതെ അകന്നവരാണ് അധികവും..
അതുകൊണ്ട് എന്നുമെൻ അരികിൽ തന്നെ നീ...

-


23 APR 2020 AT 13:36

പ്രണയിക്കുന്നത് എങ്ങിനെയാണ് എന്നൊന്നും എനിക്ക് അറിയില്ല......
പക്ഷേ കുന്നോളം സ്നേഹം മനസ്സിൽസൂക്ഷിച്ച് വെച്ചിട്ട് ഉണ്ട്......

എനിക്കായി പടച്ചോൻ പടച്ചവൾക്കായി.....
❤️💛💜💚💛💚💙💛💚💚❤️❤️

-


23 APR 2020 AT 13:09

ഇന്ന് വരെ ഞാൻ ആഗ്രഹിച്ചതും ഇഷ്ടപ്പെട്ടതും എല്ലാം "വിധി"എന്ന വാക്കിൽ എനിക്ക് നഷ്ടപ്പെട്ടിട്ടേ ഉള്ളൂ..

ആ ലിസ്റ്റിലേക്ക് ഇനി നിന്നെക്കൂടി കൂട്ടിച്ചേർക്കാൻ വയ്യ എന്ന് കരുതിയാണ് ഈ മൗനം..😥😥

-


Fetching KT Rishad Quotes