Krishna Neelima   (Krishna Neelima)
39 Followers · 7 Following

Joined 20 April 2018


Joined 20 April 2018
23 AUG 2020 AT 19:18

ഹേ കാലമേ, ഇനിയും എന്തെല്ലാം കടങ്കഥകളാണ് നി,
നിൻ്റെ വർണ്ണച്ചെപ്പിൽ എനിക്കായി
കരുതി വച്ചിരിക്കുന്നത്.

-


8 FEB 2019 AT 22:50

മഴയായ് പെയ്തു
മിഴിയിൽ നിന്ന്
ഇന്നു നീ,
അന്നൊരിക്കൽ
പ്രണയമായി എൻ്റെ
ഹൃദയത്തിൽ പെയ്തിറങ്ങിയ
നീ...

-


10 SEP 2018 AT 21:06

To find that worthy reason to live

-


11 AUG 2018 AT 21:06

Society's so called restrictions

-


9 AUG 2018 AT 23:07

എന്റെ പ്രണയം എനിക്ക് മാത്രം സ്വന്തമായ ഒന്നാണ്, അവിടെ വേറെ ആർക്കും അവകാശമില്ല..
ഞാൻ നിന്നെ പ്രണയിക്കുകയാണ്,
തിരിച്ചു പ്രണയിക്കണമെന്ന ശാഠ്യമില്ല,
കാരണം ഇതെന്റെ പ്രണയമാണ്.
എന്ന്,
" മഞ്ഞ്‌ "

-


9 AUG 2018 AT 17:32

Alchemist
The one who believed in my dreams
and made me listen to my heart

Davinci code
The code that revealed my world of imagination

#Bookloversday
Always a bookiee

-


1 AUG 2018 AT 22:24

Hey dear old friend
Hope we meet again one day
Hope we will smile like we used to
May be our eyes will tell what went wrong

I miss the trust that we had for us

-


29 JUL 2018 AT 22:26

Sometimes you need to take a break
Just to lay down and see what's around you

-


28 JUL 2018 AT 21:39

That day when my heart finally tells me
Mission accomplished ☺

-


15 JUL 2018 AT 11:34

കൊടും വേനലിന്റെ തടവറയിൽ നിന്ന്
മഴയുടെ ആദ്യസ്പർശം ഭൂമിയെ മോചിതയാക്കി.

-


Fetching Krishna Neelima Quotes