KP.SHAMEER NILAMBUR   (Kp. shameer. Nilambur ✍️)
619 Followers · 1.1k Following

read more
Joined 14 July 2020


read more
Joined 14 July 2020
13 JUN AT 22:34

ആരെയാണ്
ഞാൻ കാത്തിരിക്കേണ്ടത്
ഇന്നലെകളെ മറന്ന
സ്വപ്നങ്ങളേയൊ
വിടരാൻ മറന്ന
പൂക്കളേയൊ
എന്നെ ചിരിക്കാൻ പഠിപ്പിച്ച
ഭ്രാന്തിനേയൊ?.

-


10 JUN AT 23:08

സമയത്തിന്റെ വേട്ട

-


25 DEC 2023 AT 13:50

In truth
Not religion To be friends
It is human to be friendly.

-


22 DEC 2023 AT 22:14

രാജ്യത്തിന്
ചിരി സമ്മാനിച്ചവർ
ഇന്ന്
കരഞ്ഞു മടങ്ങി.

-


22 DEC 2023 AT 22:02

ഇനിയും
അടങ്ങിയിട്ടില്ല
ശൗര്യം.
പൊതു നിരത്തിൽ
ചിതയൊരുക്കുകയാണ്
രാഷ്ട്രീയം.
ആർക്ക്, എന്തിന്, എന്തെന്നില്ലാത്ത
പരുക്കൻ
ചുടല നീക്കം.

-


3 SEP 2023 AT 20:36

നിനവിൽ
നിലക്കാത്ത താളത്തിൽ
നിലയില്ലാ കയത്തിൽ
നിന്നിൽ ഞാനെന്റെ
നിലാവു തേടും.

-


21 APR 2023 AT 20:22

മോഹങ്ങൾ
മോഹന
വാഗ്ദാനങ്ങളായി
നിന്നിൽ തന്നെ
വേരറ്റു മടങ്ങി,
ദുഃഖത്തിന്റെ
നിലക്കാത്ത
പേമാരിയാവും.

-


16 APR 2023 AT 14:30

എന്റെ
വേർപാടിന്റെ
കഥകേട്ട്
എഴുതിച്ചേർത്ത
വാക്കുകളിലെ
അക്ഷരങ്ങൾ പോലും
കരഞ്ഞിരിക്കും.!

-


16 OCT 2022 AT 22:16

the life
It's a journey.
Unexpected
little life.

-


16 OCT 2022 AT 20:56

എന്റെ കൈപിടിച്ച്
എന്റെ വഴിയേ നടന്നവൾ
അവളാണെന്നും
എന്റെ പ്രാണൻ.

-


Fetching KP.SHAMEER NILAMBUR Quotes