കിഷോർ കിച്ചു   (ഗുൽമോഹർ)
185 Followers · 173 Following

read more
Joined 25 February 2020


read more
Joined 25 February 2020

മറുകര പോലും കാണാനാകാതെ നീ
ഒഴുകിയകലുമ്പോഴും ഞാൻ നീന്തുകയാണ്..
മറുകരയ്‌ക്കായല്ല...
നിന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക്
താഴ്ന്നുപോകാൻ..

-



നമ്മളിപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്..
ഒരുമിച്ച് ജീവിക്കാൻ പ്രണയം മാത്രം പോരാ
എന്നറിഞ്ഞിട്ടും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്..

-



കാച്ചെണ്ണയും
വെറ്റില ചെല്ലവും..

-



തിരിഞ്ഞു നോക്കുമ്പോൾ

-



The smile spreading through my eyes
When i get heart emoji ♥️ from her..

-



ഋതുഭേദം

-



നിരാശയോടെ കൈവിടാൻ ശ്രമിക്കുന്ന
ചില നിമിഷങ്ങളിലാണ്..
നമ്മളുടെ ജീവിതം തന്നെ മാറിമറയുന്നത്..

-



നിലാവിന്റെ നിശബ്ദതയാണ് നീ..
എത്രയേറെ നിന്നിൽ ലയിച്ചുവോ..
അത്രയേറെ ഭീതിയേറും വേദന
പകരുകയാണ് നീ..

-



പറയൂ നിൻ കൈകളിൽ .. കുപ്പിവളകളോ..
മഴവില്ലിൻ മണിവർണ്ണ പൊട്ടുകളോ..
അരുമയാം നെറ്റിയിൽ കാർത്തികരാവിന്റെ
അണിവിരൽ ചാർത്തിയ ചന്ദനമോ..
ഒരു കൃഷ്ണതുളസിതൻ നൈർമല്യമോ..
നീ ഒരു മയിൽപീലിതൻ സൗന്ദര്യമോ..
നീ ഒരു മയിൽപീലിതൻ സൗന്ദര്യമോ..

-



മറക്കാറുണ്ട്..
എന്നെന്നും ഓർക്കാൻ വേണ്ടി
എന്നും മറക്കാറുണ്ട്...

-


Fetching കിഷോർ കിച്ചു Quotes