keerthana k   (കീർത്തന)
10 Followers · 16 Following

read more
Joined 23 January 2020


read more
Joined 23 January 2020
10 JAN 2022 AT 10:16

സ്വന്തബന്ധങ്ങളിൽ അല്ലാതെ
ആരുടെയെങ്കിലും ആരൊക്കെയോ ആണെന്ന് അറിയുമ്പോൾ....
ഒരു സന്തോഷം ഉണ്ട്......
വെറുതെ അങ്ങ് ജീവിച്ച് മരിച്ചുപോകേണ്ടി വരില്ലലോ.....

-


3 DEC 2021 AT 19:17

ഒരു വാക്കു കൊണ്ട് ഇല്ലാതാകുമെന്ന് തോന്നുന്ന ബന്ധങ്ങൾക്ക് ഒരു നിമിഷത്തിന്റെ പോലും വില നൽകരുത്... അത് നമ്മുടെ വർഷങ്ങളെ അപഹരിക്കും......

-


16 SEP 2021 AT 22:12

പലപ്പോഴും മനസ്സതുറന്ന് അവരുടെ വിഷമം പോലും പറയാൻ പറ്റാതെ ഒറ്റപ്പെട്ട് പോയവർ ആയിരിക്കും
പിന്നീട് മറ്റുള്ളവർക്ക് ഏറ്റവും നല്ല മോട്ടിവേഷൻ നൽകുന്നത് ❤

-


16 SEP 2021 AT 21:46

ഒരിരമ്പമായ് ചെവിയിൽ തുളച്ചുകയറുന്നു....
ഇന്നലെകളുടെ വിയർപ്പ് നാറ്റം മറന്ന് ഇന്നിന്റെ സുഗന്ധത്തിൽ ജീവിക്കണം എനിക്ക്....

ഞാനായി....❤

-


16 SEP 2021 AT 21:40

Life moves on......

no change from yesterday to today......

Same sad feelings.....
But infront of others I am the happiest person in the world...

And me always keep smiling 😊

-


14 SEP 2021 AT 20:42

കാലമെത്ര കഴിഞ്ഞാലും കാത്തിരിക്കാൻ ഞാൻ ഉണ്ടാകും എന്ന വാക്കിൽ ഞാൻ ഇപ്പോഴും നിനക്കായ്‌ കാത്തിരിക്കുന്നു....

ഒരിക്കലും തിരിച്ചുവരില്ലെന്ന് കാലം കറ്റായി മൊഴിഞ്ഞപ്പോഴും പ്രണയത്തിന്റെ തുലാസിൽ എന്റെ ജീവൻ പകുത്ത് വച്ച് കാലത്തെ നോക്കി ഞാൻ പുഞ്ചിരിച്ചു....

ഇനിയൊരിക്കലും കരയില്ലെന്ന് നിനക്ക് തന്ന വാക്കിന്റെ ഉറപ്പിൻമേൽ.....

-


23 FEB 2021 AT 12:13

തൂലികപിടിച്ച ഓരോ കൈകൾക്ക് പിറകിലും എങ്ങും പറയാത്ത ഒരായിരം കഥകൾ ഒളിപ്പിച്ചുപിടിച്ച ഒരു മനസ്സുണ്ടാകും ❤

-


23 FEB 2021 AT 8:41

ഒപ്പം ഉണ്ടായിരുന്നിട്ടും നമ്മൾ അവരുടെ ആരും അല്ലെന്ന് തിരിച്ചറിവിന്റെ ചില നിമിഷങ്ങൾ ഉണ്ട്....
അതിൽ പകച്ചുനിന്നാൽ കണ്ണീർവാർക്കാം.....
ഇല്ലെങ്കിൽ നമ്മുടേതായ ലോകത്ത് പറന്നു നടക്കാം.... എനിക്കും നിങ്ങളൊന്നും അല്ല എന്നുള്ള മുഖമൂടി അണിഞ്ഞ്...

-


4 DEC 2020 AT 13:11

ജീവിതത്തിൽ കൂടുതൽ കരഞ്ഞിട്ടുള്ളവർക്കേ..... പലപ്പോഴും മറ്റുള്ളവരെ നോക്കി ചിരിക്കാൻ കഴിഞ്ഞിട്ടുള്ളു..... ഉള്ളു പിടഞ്ഞുള്ള ചിരി

-


22 NOV 2020 AT 21:23

വലിയ എന്തോക്കെയോ അയിത്തീരുമെന്ന് ആരൊക്കെയോ പറഞ്ഞിട്ടും.... ഒന്നും ആയി തീരാത്തവന്റെ മനസ്സ് നിങ്ങൾ വായിച്ചിട്ടുണ്ടോ?
ഉണ്ടാവില്ല കാലത്തിന്റെ ഒഴുക്കിൽ ചിലപ്പോൾ ഒരു മുഴം കയറിലോ, ഒരു കുപ്പി വിഷത്തിലോ തീർന്നുപോയിട്ടുണ്ടാകും അവർ....

"Expectation kills"

-


Fetching keerthana k Quotes