FULL MOON RELEASE INVOCATION
With this bright full moon, I choose to cleanse myself and release all that no longer serves me.
I release limiting beliefs. I release pain and suffering. I release fears, doubts, insecurities. I release obstacles on my path. I release those relationships that no longer serve my highest good. I release situations and energies that no longer serve me.
I now choose to release it all, and ask for it to be transmuted by loving and healing light.-
ഒരു നാൾ വരും
മാനത്തൊരു വാടാത്ത പൂ പൂക്കും
ഭൂമിയിൽ നക്ഷത്രങ്ങൾ നൃത്തംവെയ്ക്കും..
സ്വർഗ്ഗത്തിന്റെ വാതിലുകൾ മലർക്കേത്തുറന്ന്,
മറവികൾ എന്നെ മാടിവിളിക്കും..
കാലത്തിന്റെ നിരാശകളിൽനിന്നും ഓടിയൊളിച്ച്,
ഞാൻ എന്നിലേക്ക് തന്നെ മടങ്ങും..
എന്നിട്ടുവേണം
നഷ്ടപ്പെട്ട എന്നെത്തന്നെ
ചേർത്തുപിടിച്ച്
എനിക്കൊന്നുറങ്ങാൻ..-
A journey of a lifetime is measured by memories, not by years and miles
-
“When I come to the end of the road,
it will be filled with tender memories.. and I shall walk humble in my grief,
for,
The only true freedom is LOVE”-
മരണമില്ലാത്ത അക്ഷരങ്ങൾക്ക് പറയുവാനുണ്ടേറെ..
എന്നിലേക്ക് ചേർത്തുവെച്ച നോവുകളെക്കുറിച്ച്,
ശൂന്യതകളുടെ ആഴങ്ങളെക്കുറിച്ച്,
പൊഴിഞ്ഞുപോയ മോഹത്തൂവലുകളെക്കുറിച്ച്,
ഒരു വിതുമ്പലിൽ അടിവരയിട്ട വിരഹതീവ്രതകളെക്കുറിച്ച്,
ഞാനെന്ന കാണാപ്പുറങ്ങളുടെ നിഗൂഢതകളെക്കുറിച്ച്,
എന്റേതായ സ്വകാര്യ മൗനത്തുരുത്തുകളെക്കുറിച്ച്,
ഓർമ്മകളിൽ തട്ടിത്തടഞ്ഞെത്തുന്ന
ചില അപൂർവ്വ പുഞ്ചിരികളെക്കുറിച്ചും...
എല്ലാറ്റിനും,
എഴുതിത്തീരാത്ത അക്ഷരമഴ സാക്ഷി!-
Shout to the Universe,
"All good things come to me".
And Watch your manifestations become your reality.
-
Let's be like two Rivers
flowing into the same Sea..
When one Dries,
the other Rains..
Filling Each Other!!
-
Rather than the Written Words,
Maybe in the Unwritten Silences
We are being read !!
(Literal translation ☺️
forgive the grammar)
◆◆◆-
എഴുതിത്തീർത്ത വാക്കുകളേക്കാൾ
എഴുതപ്പെടാത്ത നിശ്ശബ്ദതകളിലാവാം
നാം ഏറെയും വായിക്കപ്പെടുന്നത്
★★★-