ഒരിക്കലെങ്കിലും.....
-
കാട്ടുപൂവ് 🌺
(യക്ഷി)
540 Followers · 257 Following
Joined 23 September 2019
14 OCT 2023 AT 12:43
എടോ....
മ്മം.....
ശരിക്കും കണക്കപിള്ള ആരാണെന്നറിയാമോ...
മം ആരാ... എന്താ ഇപ്പൊ ഇങ്ങനൊരു ചോദ്യം...????
അത് കാലം ആണെടോ.... എല്ലാം കൂട്ടിയും കുറച്ചും ഗണിച്ചും, എല്ലാവർക്കും കണക്ക് തീർത്തു തന്നെ കൊടുക്കും... അത് എന്ത് തന്നെ ആയാലും....-