കാറ്റാടി 🌱   (കാറ്റാടി_the_life_thinker)
220 Followers · 126 Following

മറവിയെന്ന മതിലിൻ അടിത്തറയിൽ ഇടം പിടിച്ച നിൻ ഓർമകളിലേക്കുള്ള ഒരെത്തിനോട്ടം 💔
Joined 4 February 2019


മറവിയെന്ന മതിലിൻ അടിത്തറയിൽ ഇടം പിടിച്ച നിൻ ഓർമകളിലേക്കുള്ള ഒരെത്തിനോട്ടം 💔
Joined 4 February 2019
23 APR 2020 AT 14:45

ആദ്യം നീ എന്നെ അറിയുക
ശേഷം നമുക്കൊരുമിച്ചു യാത്രയാകാം അക്ഷര താളുകൾ നിറഞ്ഞ വഴികൾ വെട്ടിപ്പിടിച്ചു നിന്നിൽ മുറിവേൽപ്പിക്കാത്ത , മാഞ്ഞു പോകാത്ത ഒരു കൂട്ടം ഓർമ്മകൾക്കൊപ്പം

-


23 APR 2020 AT 2:29

വശ്യ സൗന്ദര്യവതിയായ കാമുകിയാണവൾ....
വിശപ്പകറ്റും അന്നമാണവൾ...
ഇക്കാണുന്ന വസ്തുക്കളുടെയെല്ലാം അമ്മയാണവൾ...
തീർത്തും വെത്യസ്ഥയാണവൾ...!!

-


13 FEB 2020 AT 12:40

ഒന്ന് മരിക്കണം
എന്നിൽ മരിച്ചു മണ്മറഞ്ഞ ഓർമ്മകളെയും സ്വപ്നങ്ങളെയും ഒരിക്കൽ കൂടി പോയി കാണണം

-


12 FEB 2020 AT 1:00

ബന്ധങ്ങൾ

-


11 FEB 2020 AT 12:48

നഷ്ടങ്ങളാണ് പല ഇഷ്ടങ്ങളും നമ്മിൽ ഏറെ പ്രിയപ്പെട്ടവയാക്കുന്നത്

-


9 FEB 2020 AT 11:13

എന്തായാലും കൊറേ കാലങ്ങൾക്ക് ശേഷം മ്മൾ തിരികെ വന്നു ട്ടോ 😛
പോസ്റ്റ് കാണുന്നോരൊക്കെ comment boxil present രേഖപ്പെടുത്തേണ്ടതാണ് 🥰😇

-


27 APR 2019 AT 19:44

മനസ്സറിഞ്ഞാണ് ഒന്നിച്ചെതെങ്കിൽ മണ്ണിനാലലിയും വരെ കൂടെയുണ്ടാവും

-


23 APR 2019 AT 17:32

തിരക്കിൽ ചികഞ്ഞു മടുത്ത നിൻ ജീവിതമെന്ന ഏടിലെ വെറുമൊരദ്ധ്യായമായ് ഞാനും കുമിഞ്ഞു കൂടുന്നു

-


17 APR 2019 AT 18:40

....

-


14 APR 2019 AT 2:44

ലക്ഷ്യങ്ങളെല്ലാം ലക്ഷ്യസ്ഥാനത്തെത്തിയിട്ടുണ്ട്..!!
പക്ഷെ ഇടക്കെപ്പഴോ ഞാനതിൽ നിന്നും left ആയതിപ്പഴാണ് ഞാനറിഞ്ഞത്

-


Fetching കാറ്റാടി 🌱 Quotes