K U M B Z   (Kumbzzz)
35 Followers · 42 Following

ആർക്കും ആരും ആവാതെ വെറുമൊരു ഭാരം
Joined 26 April 2019


ആർക്കും ആരും ആവാതെ വെറുമൊരു ഭാരം
Joined 26 April 2019
24 DEC 2021 AT 4:01

Its Us







Its Me & You

-


20 JUL 2021 AT 9:05

ചിതലരിക്കുന്ന ഓർമ്മകൾക്ക് നടുവിൽ അവൻ കേവലമൊരു പുഴുവായിരുന്നു

-


16 JUL 2021 AT 3:32

Everyone In This World Greet Each Other Without The Barrier Of A Mask

-


16 JUL 2021 AT 3:28

മാലിക്

രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മതങ്ങളുടെ പേരിൽ കലാപം സൃഷ്ടിക്കുന്ന നേതാക്കളുടെ നെഞ്ചത്തുള്ള ചവിട്ട്

-


13 JUL 2021 AT 9:56

കൈ വിട്ട് പോയതിനെ കൈ കൊട്ടി വിളിച്ചിട്ട് കാര്യമില്ല

-


12 JUL 2021 AT 9:16

Living In Memories Makes You More Older

-


8 JUL 2021 AT 7:23

ജനനം മുതൽ മരണം വരെയുള്ള ഒരു ചെറിയ യാത്രയാണ് ജീവിതം

-


2 JUL 2021 AT 23:44

ഒരു ഇരുട്ടിനും പിടികൊടുക്കാത്തതാണ് വെളിച്ചമെന്ന ശക്തി

-


2 JUL 2021 AT 23:37

രാത്രിയുടെ ആത്മാവിനെ തേടി അവൻ എത്തിയത് പകലിന്റെ മടിയിലായിരുന്നു

-


30 JUN 2021 AT 19:53

Just Leave Without Any Words

-


Fetching K U M B Z Quotes