Jyothimol Jacob   (©അച്ചായത്തി)
292 Followers · 68 Following

read more
Joined 12 June 2018


read more
Joined 12 June 2018
26 MAY 2021 AT 17:01






























..............

-


18 JUN 2020 AT 23:34

ഒറ്റക്കായിരിക്കുന്നതാ മാഷേ നല്ലത്..
ഒരുമിച്ചിരിക്കാൻ ആളുള്ളപ്പോ,
മ്മൾ ഒത്തിരി പ്രതീക്ഷിക്കും !

-


14 JUN 2020 AT 17:25



























































-


12 APR 2020 AT 16:49

പ്രിയപ്പെട്ട കവിതേ ..
നിനക്ക് അറിയുമോ, കുത്തികുറിക്കലുകളിൽ ഞാൻ എന്നെ കണ്ടെത്തിയിരുന്നു ..
എന്റെ വേദനകൾ രക്തവർണ്ണത്തിന്
പകരം നീലമഷിയിൽ പടർന്നിരുന്നു ..
എന്റെ സന്തോഷങ്ങൾ പലതും
നിന്നിലൂടെ ഞാൻ പങ്കിട്ടിരുന്നു ..
എന്റെ ഒറ്റപ്പെടലിൽ നീ എനിക്ക് ഒപ്പമിരുന്ന്
വരികൾ നെയ്തിരുന്നു ..
എന്റെ പ്രണയത്തിനു നിന്നിലൂടെ നൽകിയ
പുതിയ അർഥങ്ങൾ ..
എന്റെ വിരഹത്തിനു നിന്നിലൂടെ നേടിയ ആശ്വാസം ..
പ്രിയപ്പെട്ട കവിതേ നീ അറിഞ്ഞിരുന്നോ ..
നിന്നിലൂടെ ഞാൻ തീർത്തത്
എന്നെയായിരുന്നു എന്നു ??
നീ അറിഞ്ഞിരുന്നോ ആ നീല മഷിയിൽ ജീവൻ തുടിച്ചത് എനിക്ക് തന്നെ ആയിരുന്നു എന്നു ??

-


23 JUN 2020 AT 11:17

Our days of mine is always Glorious..
Yea its Glorious,
Every hours..
Every seconds..
yes Iam having one best in my life..
Because I have you..
And You love me like the way I do to myself!

-


21 JUN 2020 AT 22:16













































-


11 JUN 2020 AT 10:42

7billion Colors but You are my Favourite!

-


10 JUN 2020 AT 23:58

Why they are best couples??
Because they are in a relationship without any strings attatched!

-


8 JUN 2020 AT 14:03

രണ്ട് ചുംബനങ്ങൾക്കിടയിൽ ഉള്ളതാണ് പലപ്പോഴും ജീവിതം..
ഒരുവന്റെ ജനനത്തിൽ,
ചിരിച്ച ചുണ്ടുകളാൽ നൽകപ്പെടുന്ന ആദ്യചുംബനം !
ഒരുവന്റെ മരണത്തിൽ
വിറയ്ക്കുന്ന ചുണ്ടുകളാൽ നൽകപ്പെടുന്ന അന്ത്യചുംബനം !

-


6 JUN 2020 AT 22:09

മനസ്സ് പെറ്റിടുന്നത് ഒക്കെയും, ചിരികളാ..
#സന്തോഷങ്ങളാ !

-


Fetching Jyothimol Jacob Quotes