നിനക്കായ്
-
i Love BEAUTY
BEAUTY MAKE LOVE & vice versa
LOVE IS EVERYTHING
I'm here for read... read more
താങ്കളെ ബന്ധപ്പെടാൻ ഞാൻ
ഒരിക്കലും ആഗ്രഹിക്കാതിരിക്കാൻ
താങ്കളുടെ വിലാസം മാത്രം തന്നിട്ട്
പോവുക-
പോയവരുടെ നന്മക്കായി അനുഗ്രഹിക്കണം
നാമേകിയ സ്നേഹമവർ മറക്കാൻ ശപിക്കണം
ചിലർക്കായ് വാതിലുകൾ എന്നേക്കുമാടയണം-
IDEA
Imagine one situation
After a great disaster one religious
mother and her son became last two
Humans on this earth.
What next?
Divinity vs Humanity.
It's called religious paradox of joby
jobygeorge1914©
{Manmade is always manmade.}
Science teach me existence of creator.-
The red flowers that bloom in the heights
are the remorse of the wicked dead people.
Its petals are the heart that
opens by pain and despair.
This is the known truth
when dissolved in nature.
-
ഒന്നും നമ്മളെ ബാധിക്കാൻ ഇടവരുത്തരുത്. മനുഷ്യനെ തമ്മിലടിപ്പിക്കുന്ന മനുഷ്യൻ നിർമ്മിച്ച സകലതും ഭൂമിയിൽ നിന്നും ഇല്ലാതാവണം. മനുഷ്യരെ സ്നേഹിക്കുന്ന മനുഷ്യർ മാത്രം അവശേഷിക്കണം, അതിജീവിക്കണം. അവർ ഒരു കൂട്ടമായി ചേർന്ന് മനുഷ്യർ എന്ന് എന്ന് അറിയപ്പെടാൻ തുടങ്ങുന്നോ അന്ന് മുതലാണ് ഭൂമിയിലെ മനുഷ്യരുടെ യഥാർത്ഥ ജീവിതം തുടങ്ങുകയുള്ളു.
-
പ്രണയിക്കുന്നേൽ നിന്നെപ്പോലൊരു
ദേവതയെ പ്രണയിക്കണം.
താഴ്‌വരയിലെ ലില്ലിപ്പൂക്കളെനിക്കായ് കരുതിയവളെ,
എവിടെയിരുന്നാലുമെൻമനം കാണുന്നവളെ,
മായാവിയെപ്പോൽ മറഞ്ഞുകളിക്കാത്തവളെ.-
നാളുകൾക്കു ശേഷം
വാനം പൊട്ടി മണ്ണിൽ പെയ്തിറങ്ങി
ഓർമ്മകളെ ചില്ലുകൂട്ടിൽ ഇട്ടതുപോലുള്ള,
കാലങ്ങളെ വേർതിരിക്കുന്ന അതിര്.-