Jitto John   (Jj_Karthikapally)
80 Followers · 90 Following

I'm on Instagram as @jj_karthikapally.
Joined 7 November 2020


I'm on Instagram as @jj_karthikapally.
Joined 7 November 2020
2 MAY AT 0:27

നീ എന്നില്‍ പതിഞ്ഞത് പോലെ ഒന്നും ഇത്ര ആഴത്തില്‍ എന്നില്‍ ഉറച്ചിട്ടില്ല
നിന്നിലാണ് എന്റെ പൂർണ്ണത
അത്രമേല്‍ ഞാൻ നിന്നോട് പ്രണയത്തിലാണ് വല്ലഭെ

-


30 APR AT 2:05

പ്രിയ സുഹൃത്തേ...

-


25 APR AT 17:29

മനുഷ്യത്വം മരിക്കുമ്പോള്‍ മനുഷ്യന്‍ കാലൻ ആകുന്നു മരണം പിറക്കുന്നു

🥀

-


13 APR AT 23:12

തോറ്റു പോയവന്റെ നിരാശയിൽ നിന്നും അതിജീവിനത്തിലേക്കുള്ള യാത്രയാണ് ഓരോ മനുഷ്യന്റെ ജീവിതവും.

-


27 MAR AT 22:26

സ്വയം കെട്ടി അടച്ചോരു
കൊട്ടാരത്തിലെ
റാണി ഞാൻ
ഓര്‍മകള്‍ എന്റെ
സേവകരും

-


2 MAR 2024 AT 1:44

എല്ലാ ബന്ധങ്ങളും അവസാനിച്ച്
inbox
കാലി ആകുമ്പോള്‍ ആണ് പണ്ട്‌
എപ്പോഴൊക്കെയോ നാം അവഗണിച്ച
HI
മെസേജുകളുടെ വില മനസ്സിലാകുന്നത്

-


2 MAR 2024 AT 1:07

അടര്‍ന്നു വീണ പൂക്കളെക്കാൾ
എത്രയോ സുന്ദരമാണ്
ഇനി വിടരാന്‍ ശേഷിക്കുന്ന പൂക്കൾ

-


29 OCT 2023 AT 1:34

പറയുന്നതിലും അധികം
കേള്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ചുരുക്കമാണ്
കേള്‍ക്കാന്‍ ഒരാള്‍ ഉണ്ടെങ്കില്‍
മനസ്സിന്റെ ചുരുളഴിക്കാൻ
ആഗ്രഹം ഉള്ളവര്‍
ആണ് ഏറെയും

Let's be there for each other and smile more 😊

-


14 OCT 2023 AT 10:29


രണ്ട് തരം മനുഷ്യര്‍ നിറഞ്ഞതാണ് ഈ ലോകം

നല്ല ദിനങ്ങള്‍ വരുമെന്ന് വെറുതെ കിനാവ് കാണുന്നവരും

നല്ല ദിനങ്ങളെ സ്വപനം കണ്ട് അതിനായി പരിശ്രമിക്കുന്നവരും

-


4 SEP 2023 AT 0:02

സാഹിത്യബോധം ഇല്ലാഞ്ഞിട്ടല്ല
നമ്മളിൽ എഴുത്തുകാർ കുറഞ്ഞു പോയത്

ഓർമ്മകൾ കൂട്ടി എഴുതുമ്പോൾ
മുറിവേൽക്കുന്ന ചിലരെങ്കിലും
ചുറ്റിലും ഉള്ളത് കൊണ്ടാണ്

-


Fetching Jitto John Quotes