ഇനിയൊരു കുറിപ്പ് എഴുതുവാൻ ഈ അക്കൗണ്ട് ആവശ്യമെന്ന് തോന്നുന്നില്ല....
ഇവിടെ നിർത്തട്ടെ....
നന്ദി...-
Jithu Nair
(© വീരൻ 🐲)
741 Followers · 611 Following
Martial Artist, Film Maker, Writer, Painter, Guitarist, Graphic Designer and many more...... read more
Joined 20 June 2020
3 FEB 2024 AT 21:57
12 NOV 2023 AT 7:32
മുൻഗണന ഇല്ലാത്ത
വാക്കുകളാണ്
കേൾക്കാതെയും
പറയാതെയും
അറിയാതെയും
പാഴായി പോകുന്നവ..-
27 OCT 2023 AT 8:24
അടഞ്ഞ വാതിലുകൾക്ക് മുൻപിൽ തുറക്കുന്നതും കാത്ത് നിൽക്കാറുണ്ട്....
മുട്ടി വിളിക്കാറുണ്ട് നമ്മളിൽ ചിലരെങ്കിലും...!!
-
8 OCT 2023 AT 12:46
ഇന്നലെകൾക്കുള്ള താല്പര്യം നാളെയുണ്ടാകണമെന്നില്ല..
മനുഷ്യനല്ലേ.. അങ്ങനെയാണ്!!
പുതുമകൾക്കിടയിൽ നഷ്ടങ്ങളുടെ വില അറിയണമെന്നില്ല...!!-
24 SEP 2023 AT 6:52
അകലങ്ങൾക്കൊന്നും
പ്രിയപ്പെട്ടതിനെ വേർപെടുത്തുവാനാകില്ല..!
ഓർമിക്കുവാൻ കഴിയുവോളം..!-
20 SEP 2023 AT 20:52
ആവശ്യങ്ങൾ അനാവശ്യമായി മാറുമ്പോൾ ഉപേക്ഷിക്കാൻ കഴിവുള്ളവരാണ് യഥാർത്ഥ 'മനുഷ്യർ'
-
20 SEP 2023 AT 18:07
നിഴലുകളിലേക്ക് ഉൾവലിഞ്ഞു നിൽക്കണം..
ആരും കാണാതിരിക്കാനല്ല..
അന്വേഷിക്കാൻ ആളുണ്ടെങ്കിൽ തേടി വരാതിരിക്കില്ല...
-
19 SEP 2023 AT 13:57
സ്വീകരിക്കാൻ തയ്യാറുള്ള..
മാറ്റങ്ങളിൽ മൂക്കു കുത്തി വീഴാത്തവരിലേക്കാണ്
എന്നും സ്വാതന്ത്ര്യത്തോടെ കയറിച്ചെല്ലാൻ കഴിയുക..-