പൂവും പൂക്കാലവും
പൂന്തോട്ടത്തിൽ
ഒരു പൂവിൽ നിന്ന്
മറ്റൊരു പൂവിലേയ്ക്ക്
വാസന നീണ്ടപ്പോൾ
പൂവിന്റെ കാലം
പുഷ്പക്കാലമായി- Jithin Chacko@jcv
12 SEP 2022 AT 12:30
പൂവും പൂക്കാലവും
പൂന്തോട്ടത്തിൽ
ഒരു പൂവിൽ നിന്ന്
മറ്റൊരു പൂവിലേയ്ക്ക്
വാസന നീണ്ടപ്പോൾ
പൂവിന്റെ കാലം
പുഷ്പക്കാലമായി- Jithin Chacko@jcv