Jï§hñå Kårï¥ïl   (Jk)
29 Followers · 26 Following

read more
Joined 30 August 2019


read more
Joined 30 August 2019
13 FEB 2022 AT 19:39

Memories also starts to rust
As relation collect dust

-


21 JAN 2022 AT 19:30

ചേർത്തിരുത്താനും
ചേർന്നിരിക്കാനും
ഒരാളുണ്ടെങ്കിൽ
ജീവിതം
അടിപൊളിയാണ്

-


14 JAN 2022 AT 12:23

അവനവന്റെ പരിമിതികൾക്കുള്ളിൽ
നിന്നുകൊണ്ട് മറ്റുള്ളവരെ
വേദനിപ്പിക്കാതെ
സ്നേഹിച്ചു കഴിഞ്ഞാൽ
അതായിരിക്കും നമ്മുടെ
ജീവിതത്തിലെ ഏറ്റവും
വലിയ വിജയം

-


2 JAN 2022 AT 7:33

You may lose the moon
while counting the stars

-


1 JAN 2022 AT 3:30

Cheers to a new year

-


3 DEC 2021 AT 12:15

Little thing
with right person
are precious.

-


25 NOV 2021 AT 16:24

ശെരിയുത്തരം
അറിയാമായിരുന്നിട്ടും
തെറ്റിച്ചു പറഞ്ഞ
ഒരേ ഒരു ഉത്തരം.
"സുഖമാണ്"

-


16 NOV 2021 AT 21:25

സ്വന്തം എന്ന്
തോനുന്നവരെ
സ്വതന്ത്രമായി വിടുക..

-


7 NOV 2021 AT 22:34

Sometimes a
tight hug is
all you need
to feel better

-


6 NOV 2021 AT 23:14

There is only
one happiness
in life.
To love &
Be loved

-


Fetching Jï§hñå Kårï¥ïl Quotes