എനിക്ക് പ്രാന്തമായ പ്രണയമാണ്
മഴയോട് പ്രകൃതിയോട് യാത്രകളോട് സംഗീതത്തോട്
നൃത്തത്തോട് ഭക്ഷണത്തോട് എകാന്തതയോട് രാത്രികളിൽ വിരുന്നിനെത്തുന്ന നക്ഷത്രങ്ങളോട്
എന്നേ പ്രാന്തമായ് സ്നേഹിക്കുന്ന അദൃശ്യതയിലെ പെൺ ഉടലിനോട് അവളുടെ മൂകുത്തിയോട് കാൽ കൊലുസുകളോട്
അങ്ങനെ അങ്ങനെ ഈ പ്രപഞ്ചത്തിലെ ഓരോ ചലനവും എന്നിൽ പ്രണയാദ്രമായ് തന്നേ കടന്ന് പോകും ❤️-
26 MAR 2018 AT 14:01