ഏകൻ താൻ ജീവിതത്തിൽ
ഉഴുത് വിണ്ട കൈ മെയ്യുമായ്
വിരഹം തിന്ന് നാളുകൾ
വേദന മറന്ന കണ്ണുകൾ
പൂക്കളും ചെടികളും മരങ്ങളും
താലോലിച്ചു നേരം പോയ്
ദിനരാത്രങ്ങൾ നീണ്ടു
നിദ്രാ ഹീനമായ്
പുഞ്ചിരിയും അനുഭവങ്ങളും
കാലത്തെ മറയ്ക്കുന്ന കണ്ണാടിയായ്
കടലാസുകൾ വാഴുന്ന കാലത്ത്
കന്മദം കൊണ്ട മനസ്സുമായ്
-
I wish you were beside
Where did I lose the best smile that did sooth all my wounds?
I am afraid I am alone
I left my heart somewhere unknown
Hopefully I am deprived of my soul
I have become limbless
-
What shows outside
Clearly hides the inner being
The ocean holds a world
Bigger than ours....-
രാത്രിയുടെ ചന്ദ്രാലയത്തിൽ നിലാവിൻ്റെ പാൽപ്പുഞ്ചിരി
പ്രിയൻ്റെ മാറിലമർന്ന
നാടൻ പെണ്ണിനെപ്പോലെ-
കുറച്ചു നല്ല നാളുകൾ കൂടി കടന്ന് പോകുന്നു ഇലകൾ പൊഴിയും പോലെ
വേനൽ ചൂടും ചാറ്റൽ മഴയുടെ കുളിരും കാറ്റെടുത്ത കിനാവുകളും വെന്ത് നീറുന്ന മുറിപ്പാടുകളും കനലുഴിഞ്ഞ ദിനരാത്രങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും കടമെടുത്ത ഒരു വർഷം കൂടി
സ്വപ്നങ്ങൾ കൂട്ടി വെച്ച് സ്വർണച്ചിറകിൽ ഏറി ചക്രവാളങ്ങൾ കീഴടക്കാൻ പുതിയ വർഷം അനുഗ്രഹങ്ങൾ ചൊരിയട്ടെ-
Things can go wrong
Lies may prove true
Dreams can sink in vain
Feels like what may change the plight-
Rivers can't flow backwards
Time won't go back to past
Age won't stop going forward
Then what is fair in falling back?-