Jeevan George Antony   (JaganJga)
100 Followers · 14 Following

Jeevan --> Life --> An Energy with Intelligence.
Joined 11 June 2017


Jeevan --> Life --> An Energy with Intelligence.
Joined 11 June 2017
16 DEC 2022 AT 22:32

പ്രാണൻ്റെ പാതിയേ തേടിയിറങ്ങിയ
കുയിലിൻ്റെ പാട്ടിലും ,
ഒരിക്കൽ പ്രാണനായിരുന്നവൾക്കു നല്കിയ
വാക്കിൻ്റെ സ്മരണയിലും,

കാലചക്രം സമ്മാനിച്ച വിഡ്ഢി വേഷങ്ങളുടെ നൊമ്പരം തുളുമ്പുന്ന ഹൃദയരാഗവും,
കാല്പനികമായൊരു ഭാവിയുടെ വിദൂര സ്വപ്ന സങ്കല്പങ്ങൾ നിറഞ്ഞ വരികളും,

സമ്മിശ്രം തീർത്തതൊരു മായാ മനോഹര സങ്കീർത്തനമായിരുന്നു.

-


23 JUN 2017 AT 16:38

ആഗ്രഹിക്കാത്ത എത്ര വലിയ കാര്യങ്ങൾ ജീവിതത്തിൽ നടന്നാലും ഇല്ലെങ്കിലും,

മനസ്സ് ഉരുകി നീറുന്നതെപ്പോഴും നടക്കാതെ പോയ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഓർത്തായിരിക്കും...



#Jagan_Jga

-


13 JUN 2017 AT 21:56

ആഗ്രഹിക്കുന്നതെല്ലാം നേടാനായി പരിശ്രമിക്കുമ്പോൾ പരാജയത്തെ മുന്നിൽ കണ്ടുകൊണ്ടു പായുക.
വിജയമാണ് ആഗ്രഹമെങ്കിലും ഫലം ചിലപ്പോൾ പരാജയമായിരിക്കാം.

#ജഗൻ
#Jagan_Jga

-


13 JUN 2017 AT 9:33

ജീവിതത്തിലേ ഓരോ അവസരങ്ങളും
ഇരുളിനെ ഭേദിച്ചു കടന്നു വരുന്ന പകൽ പോലാണ്.
ചില പകലുകൾ കാർമേഖങ്ങൾ നിറഞ്ഞു ഭീകരത ഉളവാക്കുന്നതും
മറ്റു ചലതു സൂര്യശോഭയാൽ നിറഞ്ഞതുമായിരിക്കാം!!!!
ഒരു പകൽ അതു എല്ലാവർക്കും ഉണ്ടു, അതിനെ തിരിച്ചറിയാതെ കടന്നു പോയാൽ മറ്റൊരു പകലിനായി പിന്നെയും കാത്തിരിക്കേണ്ടി വരും...

#ജഗൻ
#Jagan_Jga

-


11 JUN 2017 AT 12:55

He saw her for the first time....

She saw him for the first time....

One fall in love with the other, while the other just want to stay out from love....

And Love,
Love was just being patient for the other to fall for the One....

#Jagan_Jga

-


13 MAR 2021 AT 9:03

മറ്റൊരാളുടെ സന്തോഷത്തിനു കാരണമായില്ലെങ്കിലും,
കണ്ണീരിനു കാരണമാകാതിരിക്കുക.

ജഗൻ

-


28 DEC 2020 AT 20:09

If hiding truth is equivalent to lying,
then
Aborting a life is equivalent to murder.

-


3 NOV 2020 AT 18:57

സുബോധത്തിലേക്കു മിഴി തുറക്കുന്ന ദൈർഘ്യം
മാത്രമായി നിലനിൽക്കുന്നുണ്ടെങ്കിൽ ,
സ്വപ്നങ്ങൾ നേടിയെടുക്കണമെന്ന
മോഹം നഷ്ടമായതു
കൊണ്ടാകാം.

#ജഗൻ

-


15 MAR 2020 AT 21:24

ഈ ചെറിയൊരു ജീവിതത്തിൽ
സംശയങ്ങൾ നല്ലതാണ്,
പക്ഷേ സംശയിക്കപ്പെടുന്നതു
വേദനാജനകവും.

#ജഗൻ

-


3 MAR 2020 AT 0:20

In midst of all troubles and hurdles in life ,
What keeps us to look forward and move on
is based on our perspective and the peace
we want in life.

-


Fetching Jeevan George Antony Quotes