Jasmin Jasi   (Nin praanasakhi)
198 Followers · 405 Following

Joined 3 July 2021


Joined 3 July 2021
25 JAN 2022 AT 12:53

എനിക്കേറെ പ്രിയപ്പെട്ട
സായാഹ്നങ്ങളെ...
ഇനിയെന്നാണ് മനസ് നിറഞ്ഞു
നിങ്ങളെ എനിക്കൊന്നു
ആസ്വദിക്കാനാവുക?

-


20 JAN 2022 AT 14:13

മറവികൾ

-


18 JAN 2022 AT 21:28

മകൾക്കായ്

-


15 JAN 2022 AT 8:29

ഗാഡനിദ്ര പൂണ്ട എന്റെ മനമിൽ
തണുത്ത നീർതുള്ളിപോൽ..
അമ്പരപ്പിക്കും വിധം ആത്മാവായ്..
അടർത്തിടാനാവാതെ ചേർന്ന് പോയ്‌..
വിരിയിച്ചൊരുപാട് വസന്തങ്ങൾ നീ..
മരവിച്ചവയിൽ നിന്നും ജീവനുണർത്തി..
നെറുകിലായ് പതിഞ്ഞൊരു മഞ്ഞു തുള്ളിയായ്..
വറ്റാത്ത ഉറവായായ്..
ഇന്നൊരു നിലക്കാത്ത പ്രവാഹമായി
മാറി എന്നിൽ..

-


12 JAN 2022 AT 21:56

ഉറച്ചു നിൽക്കുന്ന ഏതു
മഞ്ഞു കട്ടയും
ഉരുകിയൊലിച്ചൊരുനാൾ
നീരായിതെളിയും
ഉള്ളിലെ അഗ്നി ഗോളങ്ങളെ
കെടുത്താനായി അവ
ഹൃദയത്തിൽ വന്നു
പതിക്കുക തന്നെ ചെയ്യും..

-


10 JAN 2022 AT 0:06

മിഴിയിണകൾ

-


26 DEC 2021 AT 11:46

പക്വമായ സ്നേഹങ്ങളാൽ
ഉള്ളു നിറയുമ്പോൾ
കരഞ്ഞു തീർത്തതത്രയും
കാലാഹാരണപ്പെട്ടുപോയി..
ഉള്ളുലഞ്ഞു നോവുമ്പോഴൊക്കെയും
വള്ളിപോലെ പടർന്നിറങ്ങി
വിങ്ങുന്ന വേരുകളെ
പിഴുതെറിഞൊരുവൻ
വരും വസന്തത്തെ വരവേറ്റിടുന്നു..

-


15 DEC 2021 AT 9:59

കൗമാരത്തിലും യൗവനത്തിലുമുള്ള
നെട്ടോട്ടങ്ങൾ...
ഇതിന്റെ രണ്ടറ്റത്തായി
ഏറ്റവും നിഷ്കളങ്കമായ
രണ്ടു അവസ്ഥകൾ
ശൈശവവും വാർദ്ധക്യവും..

-


3 DEC 2021 AT 18:39

എത്ര കരുതലോടെയാണെന്നോ
നിന്റെ മനസ്സിനെ കൈപ്പിടിയിൽ
ഒരു പളുങ്കുപാത്രം എന്ന പോലെ
കൊണ്ട് നടക്കുന്നത് ഞാൻ..

-


25 NOV 2021 AT 21:43

എന്നിലെ വരികൾ

-


Fetching Jasmin Jasi Quotes